ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ആഗോള വിപണികളിലെ അനിശ്ചിതത്വവും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് നിലവിൽ ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടിയുണ്ടാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ വിലക്കയറ്റത്തിന് പിന്നാലെയാണ് ഇന്നും സ്വർണവില ഉയർന്നത്. ഇന്നലെ 560 രൂപയാണ് ഒരു പവൻ സ്വർണത്തിന് വര്‍ധിച്ചത്.
ഇന്നലെയും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.
കഴിഞ്ഞ മാസം ഒപ്പുവെച്ച താത്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ പശ്ചിമേഷ്യയിൽ സുരക്ഷാ ആശങ്കകൾ വീണ്ടും രൂക്ഷമായിരുന്നു. സംഘർഷം ശക്തമായതോടെ ആഗോള സമ്പദ്‌വ്യവസ്ഥയിലും അതിന്റെ പ്രത്യാഘാതങ്ങൾ…
ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാന്റെ മകളാണ് നേക. റീട്ടെയിൽ, റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ മേഖലകളിൽ വലിയ സാന്നിധ്യമുള്ള ഗ്രൂപ്പ്, ഹോസ്പിറ്റാലിറ്റി രംഗത്തും ശക്തമായ ചുവടുവെപ്പിന്…
കമ്പനിയുടെ വളർച്ചാ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
വിപണിയിലെ ആവശ്യക്കുറവും വിതരണ ശൃംഖലയിലെ വെല്ലുവിളികളും സ്മാർട്ട്ഫോൺ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി.
അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും ശക്തമായതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ആഗോള സാമ്പത്തിക ആശങ്കകൾ വർധിപ്പിച്ചതും സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആവശ്യകത കൂട്ടി.
50 നിലകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഗോള്‍ഡ് ടവറിന്റെ നിര്‍മാണം 3 വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും
ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 1177 കോടി രൂപയായി കുതിച്ചു; നിഷ്‌ക്രിയ ആസ്തി ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,065 രൂപയും ഒരു പവന്റെ വില 1,04,520 രൂപയുമായതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 17.29 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 321.95 കോടി രൂപയായിരുന്നു
ഗ്രോസറികളും ദൈനംദിന ആവശ്യസാധനങ്ങളും കടന്ന് അവശ്യ ഗാർഹിക സേവനങ്ങളിലേക്കും ക്വിക്ക് കൊമേഴ്‌സ് വ്യാപിക്കുന്നതിന്റെ സൂചനയാണ് ഈ നീക്കം.
കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.
കാരെൻസ് ശ്രേണിയുടെ വിൽപ്പനയിൽ പെട്രോൾ മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യകത എങ്കിലും ഡീസൽ, ഇലക്ട്രിക് പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


Sign in to your account