The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2326 Articles

നേട്ടം കൊയ്ത് അനീഷ് മല്‍പാനിയുടെ വിത്തൗട്ട്

ചലഞ്ചില്‍ അനീഷ് മല്‍പാനി യുടെ ബ്രാന്‍ഡ് 'വിത്തൗട്ട്' വിജയിച്ചു

ഐആര്‍സിടിസിയുമായി പങ്കാളിത്തം; കുതിച്ചുയര്‍ന്ന് സൊമാറ്റോ ഓഹരി

ബുധനാഴ്ച്ച 115 രൂപ ലെവലിലാണ് സൊമാറ്റോ ഓഹരി, വ്യാപാരം നടത്തുന്നത്

പഞ്ചസാര കയറ്റുമതി നിരോധനം നീട്ടി കേന്ദ്ര സര്‍ക്കാര്‍

യൂറോപ്യന്‍ യൂണിയനിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്യുന്ന പഞ്ചസാരയ്ക്ക് ഏറ്റവും പുതിയ നിയന്ത്രണം ബാധകമല്ല

സ്വര്‍ണ്ണവില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സ്‌പോട്ട് ഗോള്‍ഡ് 0.7 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,935.63 ഡോളറിലെത്തി

ഡിമാന്‍ഡുയര്‍ത്തി ഉല്‍സവ സീസണ്‍; ഗോതമ്പ് വില 8 മാസത്തെ ഉയര്‍ന്ന നിലയില്‍

ഡല്‍ഹിയില്‍ ഗോതമ്പ് വില 1.6 ശതമാനം ഉയര്‍ന്ന് മെട്രിക് ടണ്ണിന് 27,390 രൂപയിലെത്തി

2027 ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ജയിംസ് സള്ളിവന്‍

2030 ഓടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലിപ്പം 7 ട്രില്യണ്‍ ഡോളറായി ഇരട്ടിക്കുമെന്നും അദ്ദേഹം പ്രവചിച്ചു

പ്രായമായില്ല! അനന്ത് അംബാനി റിലയന്‍സ് ബോര്‍ഡില്‍ വേണ്ടെന്ന് പ്രോക്സി കമ്പനികള്‍

ആറ് വര്‍ഷത്തെ പരിമിതമായ നേതൃത്വ പരിചയവും ബോര്‍ഡ് പ്രവര്‍ത്തനം സംബന്ധിച്ച പരിചയവും മാത്രമാണ് അനന്തിനുള്ളതെന്ന് ഐഎസ്എസ് ചൂണ്ടിക്കാട്ടുന്നു

5 ലക്ഷം രൂപ വരെ കൈമാറാം; മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ട് നെയ്മും മാത്രം മതി

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് (ഐഎംപിഎസ്) കുറച്ചുകൂടി ലളിതമാക്കിയിരിക്കുകയാണ്

2035 ല്‍ ഭാരതീയ അന്തരിക്ഷ സ്റ്റേഷന്‍; 2040 ഓടെ ചന്ദ്രനില്‍ ഇന്ത്യക്കാരന്‍: ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ച് മോദി

ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ യോഗം മുന്‍നിശ്ചയിച്ച പ്രകാരം ദൗത്യം 2025-ല്‍ വിക്ഷേപിക്കുമെന്ന് സ്ഥിരീകരിച്ചു

അവസരം കിട്ടുമ്പോഴെല്ലാം സ്റ്റീല്‍, സിമന്റ് കമ്പനികള്‍ നിരക്ക് കൂട്ടുകയാണെന്ന് ഗഡ്കരി

'ക്രിസില്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ക്ലേവ് 2023' നെ അഭിസംബോധന ചെയ്യുകയായിരുന്നു ഗഡ്കരി

യാഥാര്‍ത്ഥ്യമാകുമോ വേദാന്തയുടെ സെമികണ്ടക്റ്റര്‍ സ്വപ്നം? പങ്കാളികളെ തേടി ജപ്പാനില്‍

ഗുജറാത്തിലെ ധോലേരയിലാണ് അര്‍ദ്ധചാലക ചിപ്പുകളുടെ നിര്‍മാണത്തിനായി വമ്പന്‍ ഫാക്ടറി സ്ഥാപിക്കാന്‍ വേദാന്ത ആലോചിക്കുന്നത്

ടാറ്റയുമായി ശന്തനുവിനെ അടുപ്പിച്ചത് നായസ്നേഹം; സംരംഭത്തിന് ഇന്ന് 5 കോടി മൂല്യം

ഗുഡ്‌ഫെല്ലോസ് കമ്പനിയുടെ സ്ഥാപകനായും രത്തന്‍ ടാറ്റയുടെ അസിസ്റ്റന്റായിട്ടുമാണ് ഇന്ന് ശന്തനു അറിയപ്പെടുന്നത്

ഒളിംപിക്സ് നടത്താന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് നിതാ അംബാനി

ശനിയാഴ്ച മുംബൈയില്‍ നടന്ന 141-ാമത് ഐഒസി സെഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍

കോണ്‍ടെന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കുള്ള അവാര്‍ഡ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്

കോണ്‍ടെന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കുള്ള 2023ലെ ബിഎഫ്എസ്‌ഐ അവാര്‍ഡ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്

Translate »