The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2326 Articles

ക്രിക്കറ്റിലെ ഒരു റണ്‍സും സംരംഭകത്വവും

നിരാശപ്പെടാതെ അടുത്ത അവസരത്തിനായി കൂടുതല്‍ സൂക്ഷ്മതയോടെ നിലകൊള്ളണം

സമ്മര്‍ദ്ദത്തെ സമര്‍ത്ഥമായി അതിജീവിക്കാം-2

മാനസിക സമ്മര്‍ദ്ദത്തെ ഫലപ്രദമായി അതിജീവിക്കാനും ജീവിതത്തില്‍ മുന്നേറാനുമുള്ള വഴികള്‍ പരിശോധിക്കാം

ചിക്കമംഗളൂരുവിലെ ഭക്ഷണശാലയും സാമ്പത്തിക സാക്ഷരതയും

പുഷ്പലതയെന്ന ചിക്കമംഗളൂര്‍കാരി ഒരു വനിതാസംരംഭകയായത് അനിതരസാധാരണമായ വഴികള്‍ താണ്ടിയാണ്

ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് ഏതെന്നറിയേണ്ടേ

ആഗോള ധനകാര്യ പ്രസിദ്ധീകരണമായ ദി ബാങ്കറിന്റെ 'ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്സ് 2023' എന്ന ബഹുമതിയാണ് ഫെഡറല്‍ ബാങ്ക് സ്വന്തമാക്കിയത്

ഡോംസ് ഇന്‍ഡസ്ട്രീസ് ഐപിഒ ഡിസംബര്‍ 13 മുതല്‍; ഓഹരി വില 750-790

350 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 850 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

എജിയോ ‘ബിഗ് ബോള്‍ഡ് സെയില്‍’ നാളെമുതല്‍

മുന്‍നിര ബ്രാന്‍ഡുകളുടെ പ്രത്യേക ഡീലുകള്‍ക്കൊപ്പം 50-90% വരെ കിഴിവും ലഭിക്കും

ഈ വര്‍ഷത്തെ ‘വനിതാ കായിക നേതാവ്’ നിതാ അംബാനി

സ്പോര്‍ട്സ് പ്രൊമോട്ട് ചെയ്യുന്ന മികച്ച കോര്‍പറേറ്റിനുള്ള അവാര്‍ഡ് റിലയന്‍സ് ഫൗണ്ടേഷന് ലഭിക്കുകയും ചെയ്തു

റെയ്മണ്ട് ദമ്പതികളുടെ ഡിവോഴ്സ്; നവാസ് മോദിക്ക് കൂടുതല്‍ തുക ലഭിച്ചേക്കും

ഇരുവരും നിയമയുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണിപ്പോള്‍

ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍: എന്‍സിഎല്‍ടി ബൈജൂസിന് നോട്ടീസ് അയച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സീസിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബിസിസിഐ ഹര്‍ജി നല്‍കിയിരിക്കുന്നത്

ആര്‍ബിഐ നിരോധനം: ഓണ്‍ലൈന്‍ പേമെന്റ് അഗ്രഗേറ്റര്‍മാര്‍ മറ്റ് ബിസിനിസ്സ് മേഖലകള്‍ തേടി പോകുന്നു

പുതിയ വ്യാപാരികളെ ചേര്‍ക്കുന്നതില്‍ നിന്നുമാണ് ആര്‍ബിഐ പേടിഎം, റേസര്‍പേ, ക്യാഷ്ഫ്രീ, പേയൂ എന്നീ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്

വണ്‍ പ്ളസ് 12 ലോഞ്ചിന് തയാര്‍; ഫീച്ചറുകള്‍ ഇങ്ങനെ

വണ്‍ പ്ലസ് ആരാധകര്‍ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി, ചാര്‍ജിംഗ് സംവിധാനം, കണക്ടിവിറ്റി ഓപ്ഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടു

ഐ-ഫോണിലും വെള്ളം കയറി! പ്രളയം മൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഫോക്സ്‌കോണ്‍

'മൈചോങ്' ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈയ്ക്ക് സമീപമുള്ള തങ്ങളുടെ പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവെച്ചെന്ന് കമ്പനി അറിയിച്ചു

ഐപിഎല്‍ സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളറിലെത്തും

കഴിഞ്ഞ 15 വര്‍ഷത്തെ ശരാശരി കണക്ക് പരിശോധിക്കുമ്പോള്‍, 2043 ആകുമ്പോഴേക്കും സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് ധൂമല്‍ കണക്കാക്കുന്നത്

ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നത് ഏറ്റവും ഭാഗ്യവാന്മാരായ തലമുറ: രാജീവ് ചന്ദ്രശേഖര്‍

ഇന്ന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നേരിട്ട് എത്തുന്നു. ഇതും മാറിയ പുതിയ ഇന്ത്യയുടെ ദൃഷ്ടാന്തമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഏഷ്യയില്‍ അരിയുടെ വില 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

പ്രധാന ഭക്ഷണം അരിയായ ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനങ്ങളില്‍ ഇത് ആശങ്കയുയര്‍ത്തുന്നു

Translate »