The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2584 Articles

ഭാരത് അരിയെക്കാള്‍ വിലക്കുറവില്‍ കേരളത്തിന്റെ ‘കെ റൈസ്!

റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്

റബര്‍ മേഖലയ്ക്കുള്ള പിന്തുണ 23% കൂട്ടി Rs.708 കോടിയാക്കി കേന്ദ്രം

വ്യവസായ മേഖലയ്ക്ക് പിന്തുണയേകാന്‍ അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പരമ്പരാഗത മേഖലയില്‍ 12,000 ഹെക്ടറിലേക്ക് കൂടി റബര്‍ കൃഷി വ്യാപിപ്പിക്കും

ശാക്തീകരണത്തിന്റെ ‘സൗന്ദര്യം’; ഗംഗയുടെ സംരംഭത്തിന് കരുത്തായ വായ്പ

മികച്ച നേട്ടം തരുന്ന ഒരു സംരംഭം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഗംഗയുടെ സ്വപ്നം, അതിലൂടെ കുടുംബത്തിനും കൂടെ ജോലിയെടുക്കുന്നവര്‍ക്കും കൈത്താങ്ങുകയെന്നതും അവളുടെ മനസിലുണ്ടായിരുന്നു

ഹലോ നാരിയല്‍’ ഇനി തെങ്ങു കയറാന്‍ ആളില്ലെന്ന പരാതി വേണ്ട

ഇതിലൂടെ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങുകയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തൊഴിലാളികളെ കോള്‍ സെന്റര്‍ വഴി ലഭിക്കും

മലയാളി സംരംഭകന്‍ എന്‍ കെ കുര്യന് രാജ്യത്തെ ഉന്നത കാര്‍ഷിക പുരസ്‌കാരം

ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ ഇന്നവേറ്റിവ് ഫാര്‍മര്‍ അവാര്‍ഡാണ് മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍ കെ കുര്യന് ലഭിച്ചിരിക്കുന്നത്

ഡിജിറ്റലാകുക, ടീം സ്പിരിറ്റ് വളര്‍ത്തുക… ഇതാണ് പുതുതലമുറ ബിസിനസ് തന്ത്രം

എതിരാളികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എങ്ങനെയാണു എന്നത് വിലയിരുത്തി അതിനേക്കാള്‍ മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം

ബൈജൂസിന്റെ വാതിലുകള്‍ ബൈജു രവീന്ദ്രന് മുന്നില്‍ അടയുമോ?

ബൈജുവിനെയും ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് രണ്ടംഗങ്ങളായ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കാനുള്ള വോട്ടിംഗ് ഫെബ്രുവരി 23ന് ഓഹരി ഉടമകള്‍ നടത്തും

ഡിജിറ്റല്‍ നൊമാഡ് വീസയുമായി ജപ്പാന്‍; ഇനി ജോലി ചെയ്തുകൊണ്ട് യാത്ര ആസ്വദിക്കാം

ജീവിതം ആസ്വദിക്കുന്നതിനൊപ്പം വരുമാനവും നേടുന്ന ഈ നൊമാഡുകള്‍ക്ക് സമാനമായി ഡിജിറ്റല്‍ നൊമാഡ് വീസ അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍

ഒന്നിച്ചോടാന്‍ ഉറച്ച് ടി.വി.എസ് – മിത്സുബിഷി കൂട്ടുകെട്ട്

30 ശതമാനത്തിലധികം ഓഹരി ടി.വി.എസ് മൊബിലിറ്റിയില്‍ നിന്നും സ്വന്തമാക്കിക്കൊണ്ടാണ് മിത്സുബിഷി യാത്ര തുടങ്ങുന്നത്

വേണ്ടത് ചാണകവും ഗോമൂത്രവും; സുഭാഷ് പലേക്കറുടെ ചെലവില്ലാ കൃഷിരീതി!

പ്രകൃതിയില്‍ നിന്നും ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പ്രകൃതിക്ക് ഹാനികരമല്ലാത്ത ചെയ്യുന്ന കൃഷി എന്നാണ് ഇതിനര്‍ത്ഥം

മുളയുല്‍പ്പന്നങ്ങള്‍ക്ക് പിന്തുണയുമായി ബാംബൂ കോര്‍പ്പറേഷന്‍!

മുളയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും പൂര്‍ണപിന്തുണ സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ നല്‍കുന്നു

ആര് പറഞ്ഞു അലങ്കാര മത്സ്യകൃഷിക്ക് സ്‌കോപ്പില്ലെന്ന്!!

സാധാരണയായി ഗോള്ഡഫിഷ്, ഗപ്പികള്‍, ഗൗരാമികള്‍ തുടങ്ങിയ അലങ്കാരമല്‍സ്യങ്ങളെ മാത്രമാണ് നമുക്ക് പരിചയം. എന്നാല്‍ അതിനുമപ്പുറം വളര്‍ന്നു പന്തലിച്ചിരുന്ന ഒന്നാണ് അലങ്കാരമല്‍സ്യവിപണി

ഓഹരി വിപണിയില്‍ സ്ഥാനം നേടി പോപ്പീസ് ബേബി കെയര്‍

ഐ.പി.ഒ വഴിയല്ലാതെയാണ് പോപ്പീസ് ബ്രാന്‍ഡ് ഓഹരി വിപണിയിലെത്തിയത്

ഇന്ത്യയും തായ്വാനും തൊഴില്‍ കരാറില്‍ ഒപ്പിട്ടു; ഇന്ത്യ തൊഴിലാളികളെ നല്‍കും

അനുവദിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണവും അവരെ നിയോഗിക്കേണ്ട വ്യവസായങ്ങളും തായ്വാന്‍ തീരുമാനിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി

തൊഴില്‍രഹിതരായ വനിതകള്‍ക്ക് വായ്പാപദ്ധതികള്‍; ഇപ്പോള്‍ അപേക്ഷിക്കാം

വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷമാണ്. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ ലഭ്യമാക്കുന്നത്

Translate »
×