5ജി സ്പെക്ട്രം കിട്ടിയിട്ടും സേവനത്തിന് തുടക്കമിടാത്ത ഏക സ്വകാര്യ ടെലികോം കമ്പനിയാണ് വൊഡാഫോണ്‍ ഐഡിയ
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസക്കാലയളവില്‍ 1.91 ലക്ഷം കോടി രൂപയായിരുന്നു പദ്ധതി വഴി സമാഹരിച്ചത്
ടാറ്റ ഗ്രൂപ്പിന്റെ ആഗോള ബാറ്ററി നിര്‍മാണ സംരംഭമായ അഗ്രതാസാണ് 40 ഗിഗാവാട്ട് അവര്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുക
90.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള, ലോറിയലിന്റെ വൈസ് ചെയര്‍പേഴ്സണ്‍ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്സാണ് ലോകത്തിലെ ഏറ്റവും ധനികയായ വനിത
ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനുള്ള നാലംഗ സംഘത്തില്‍ മലയാളിയുമുണ്ട്. ദൗത്യത്തിന്റെ തലവന്‍ പാലക്കാട് നെന്മാറക്കാരനായ പ്രശാന്ത് നായര്‍ ആണെന്നതാണ് കേരളീയര്‍ക്ക് അഭിമാനമായത്
മൃഗങ്ങളുടെ ആരോഗ്യകരമായ ജീവിതം മുന്‍നിര്‍ത്തി വന്‍താരയില്‍ നടക്കുന്ന അത്ഭുതകരമായ കഥകളില്‍ ഒന്ന് മാത്രമാണിത്
ആര്‍ബിഐയുടെ കീഴിലുള്ള കേരള ബാങ്കിന്റെ നിരീക്ഷണവും മേല്‍നോട്ടവും കേന്ദ്ര ഏജന്‍സിയായ നബാര്‍ഡിനാണ്
2015 ല്‍ മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി സ്ഥാപിതമായ ദെഅസ്റ എന്ന സ്ഥാപനം
ലോകത്തെ ഏറ്റവും വിലകൂടിയ ചില ചായ വിശേഷങ്ങള്‍ അറിയാം.
സ്‌കോഡയുടെ നിലവിലെ മോഡലുകളില്‍ വരുന്ന എംക്യുബി എസീറോ ഇന്‍ എന്ന പ്ലാറ്റ്‌ഫോമില്‍ത്തന്നെയാണ് എസ്യുവി നിര്‍മിച്ചിരിക്കുന്നത്
കാടക്കോഴി വളര്‍ത്തലില്‍ നിന്നും ഇരട്ടി വരുമാനം നേടാന്‍ താഴെപ്പറഞ്ഞ വഴികള്‍ പരിഗണിക്കാം
ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതും ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതിയുമെല്ലാം മറവി രോഗത്തിന്റെ വര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്
ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, ലോകമെമ്പാടും ലക്ഷ്യം വെച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്
കരുത്തുറ്റ പ്രകടനം നടത്തി 52 ആഴ്ചക്കിടയിലെ ഉയര്‍ന്ന നിലയിലെത്തിയ ഓഹരികളിലാണ് ബെയറിഷ് ട്രെന്‍ഡ് രൂപപ്പെട്ടിരിക്കുന്നത്
സാമൂഹ്യമാധ്യമമായ എക്സിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്


Sign in to your account