2023 ഡിസംബര്‍ 31 വരെ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെയും മറ്റ് ഫോമുകളുടെയും ആകെ എണ്ണം 1.60 കോടിയിലെത്തി
ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളില്‍ ടാറ്റ മോട്ടോഴ്‌സ് നിരവധി നാഴികക്കല്ലുകള്‍ ആഘോഷിച്ചതായി അദ്ദേഹം പറഞ്ഞു
പാലാ മെയിന്റനന്‍സ് ട്രിബ്യൂണലിന്റെയും സാമൂഹിക നീതിവകുപ്പിന്റെയും നേതൃത്വത്തില്‍ നടന്ന അദാലത്തിലായിരുന്നു തീരുമാനം
ജബ്രയുടെ (Jabra) ഏറ്റവും പുതിയ ഹൈബ്രിഡ് വര്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം കമ്പനികളിലെ ജീവനക്കാര്‍ ഓണ്‍ലൈന്‍ മീറ്റിംഗുകളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്
ചക്കകൊണ്ട് പാസ്ത, ബര്‍ഗര്‍, ചോക്കലേറ്റ്, പായസം, ഗുലാബ് ജാം, കട്‌ലറ്റ് തുടങ്ങി നിരവധി വിഭവങ്ങള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ഫ്രൂട്ട് ആന്‍ഡ് റൂട്ട് എന്ന സംരംഭം
ബിസിനസ് പോലെ തന്നെ ഭക്ഷണവും ഏറെ ആസ്വദിക്കുന്ന വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര
അടുത്തിടെ ലിസ്റ്റ് ചെയ്ത ഐആര്‍ഇഡിഎ, ടാറ്റ് ടെക്നോളജീസ്, ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിവയെയും മിഡ്ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി
തലപ്പാവ് വച്ച വെയിറ്റര്‍മാര്‍ വിളമ്പുന്ന കോഫിയും കട്ട്‌ലറ്റും ഓര്‍മയില്‍ സൂക്ഷിക്കാത്തവര്‍ വിരളം
ഇന്ത്യക്കാര്‍ക്ക് മുപ്പതു ദിവസം വരെ സൗജന്യ വീസയില്‍ താമസിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍ വരെയുണ്ട്
1981 ല്‍ ഭാര്യ സുധ മൂര്‍ത്തിയില്‍ നിന്ന് 10,000 രൂപ കടം വാങ്ങിയാണ് മൂര്‍ത്തി ഇന്‍ഫോസിസ് സഹസ്ഥാപകനായതെന്നത് ശ്രദ്ധേയമാണ്
നമ്മുടെ ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സൂക്കര്‍ബര്‍ഗ് വര്‍ണ്ണാന്ധത ബാധിച്ചയാളാണ്
2023 ഡിസംബറില്‍ മാത്രം 3,17,123 യൂണിറ്റുകള്‍ വിറ്റു
ഉത്പന്ന മാതൃകകള്‍ ഉണ്ടാക്കുന്നതിന് മാത്രം 10 ലക്ഷം രൂപ വരെ സഹായം ലഭിക്കും
കേള്‍വി പ്രശ്നങ്ങള്‍ ഉള്ളവര്‍, ലോക്കോമോട്ടീവ് വെല്ലുവിളികള്‍ നേരിടുന്നവര്‍, കാഴ്ചക്കുറവുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം നല്‍കിയത്


Sign in to your account