The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2444 Articles

സെമികണ്ടക്റ്റര്‍ നിര്‍മാണത്തിന് ഇന്ത്യ-ഇസ്രയേല്‍ സഹകരണം; 8 ബില്യണ്‍ ഡോളറിന്റെ പദ്ധതി തയാര്‍

പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവിന് (പിഎല്‍ഐ) ടവര്‍ അപേക്ഷിക്കും

യൂണിമണിയുടെ പുതുക്കിയ പിറവം ശാഖ പ്രവര്‍ത്തനമാരംഭിച്ചു

പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഗുഡ്‌ഹോപ് പ്ലാസയുടെ താഴെ നിലയില്‍ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം യൂണിമണി ഇന്ത്യ ഡയറക്ടറും സിഇഒയുമായ കൃഷ്ണന്‍ ആര്‍ ഉദ്ഘാടനം ചെയ്തു

എച്ച്എഎലിന് മൂന്നാം പാദത്തില്‍ 1261 കോടി രൂപ അറ്റാദായം; ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

വരുമാന പ്രഖ്യാപനത്തിന് ശേഷം എച്ച്എഎല്‍ ഓഹരികള്‍ വിപണിയില്‍ വില്‍പ്പന സമ്മര്‍ദത്തിന് അടിപ്പെട്ടു

നട്ട് ഒരു മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്ന അന്നൂരി നെല്ല് !

ചട്ടികളിലും ഗ്രോബാഗുകളിലും നട്ടു പരിപാലിക്കാന്‍ സാധിക്കുന്ന ഒന്നാണ് അന്നൂരി

വന്ദേഭാരത് വിദേശത്തേക്കും; കയറ്റുമതി വരും വര്‍ഷങ്ങളില്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി

ഏറ്റവും ശ്രദ്ധേയമായ ഇന്ത്യന്‍ ട്രെയിനിന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലി അടക്കം നിരവധി രാജ്യങ്ങളില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചിട്ടുണ്ട്

ടെക്‌നോപാര്‍ക്കിന്റെ വളര്‍ച്ച തങ്ങള്‍ക്കും മാത്യകയാക്കാമെന്ന് ശ്രീലങ്കന്‍ എംപി

ശ്രീലങ്കന്‍ പ്രതിനിധി സംഘത്തിനൊപ്പം ടെക്‌നോപാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെ ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യുട്ടീവ്ഓഫീസര്‍കേണല്‍ (റിട്ടയേര്‍ഡ്) സഞ്ജീവ് നായരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം

2023-24 ല്‍ ഇപിഎഫ് പലിശ നിരക്ക് 8.25%; മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന പലിശ നിരക്കാണ് ഇത്തവണ ലഭിക്കുക

എന്‍ഡിഎ 400 കടക്കും; സിഎഎ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ്: അമിത് ഷാ

''ഞങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ബിജെപിയെ 370 സീറ്റുകളും എന്‍ഡിഎയെ 400-ലധികം സീറ്റുകളും നല്‍കി അനുഗ്രഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'ഷാ പറഞ്ഞു

ഇവി പ്ലാന്റിനായി 40000 കോടി രൂപയുടെ ഒഡീഷ-ജെഎസ്ഡബ്ല്യു കരാര്‍

23 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, സ്റ്റീല്‍, ഊര്‍ജം, സിമന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍, പെയിന്റ്, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളിലെ കരുത്തുറ്റ സാന്നിധ്യമാണ്

ലാഭത്തില്‍ 85 ശതമാനം വര്‍ധന നേടി ഇന്‍ഡെല്‍ മണി

മൊത്തം ലാഭം ഈ പാദത്തില്‍ 36.23 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 19.6 കോടി രൂപയായിരുന്നു ലാഭം

ഭാരതരത്ന നരസിംഹ റാവു! സാമ്പത്തിക പരിഷ്‌കരണത്തിന്റെ ശില്‍പ്പിക്ക് ഇന്ത്യയുടെ ആദരം

അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനത്തിന്റെ ഫലങ്ങള്‍ കൂടിയാണ് വികസ്വര ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്

പേടിഎം ഉപേക്ഷിച്ച് വ്യാപാരികള്‍ ഫോണ്‍പേയിലേക്കും ഗൂഗിള്‍ പേയിലേക്കും

ഗൂഗിള്‍ പേയിലേക്ക് 30 ശതമാനം ആളുകളും ഭാരത് പേയിലേക്ക് 10 ശതമാനം ആളുകളുമാണ് എത്തിയിരിക്കുന്നത്

ലക്ഷദ്വീപിലെ ടൂറിസം വികസനത്തിന് 3600 കോടി രൂപയുടെ പദ്ധതി

തുറമുഖ സൗകര്യങ്ങള്‍, റോഡുകള്‍, ബീച്ച് സൗകര്യങ്ങള്‍, മറ്റ് നിര്‍ണായക അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയുടെ വികസനം ഉള്‍പ്പെടുന്നതാണ് പദ്ധതി

പുതിയ ഫണ്ട് ഓഫര്‍ പുറത്തിറക്കി എല്‍ഐസി മ്യൂച്വല്‍ ഫണ്ട്

പുതിയ ഫണ്ടിന്റെ മാനേജര്‍ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി ഫണ്ടിന്റെ സുമിത് ഭട്‌നാഗറാണ്

Translate »