തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു
കടമെടുക്കല്‍ പരിധിയെച്ചൊല്ലി കേന്ദ്രത്തിനെതിരെ കേരളം നല്‍കിയ കേസിന്റെ വാദത്തിനിടയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്
പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മയുടെ സംഘം കഴിഞ്ഞ നവംബര്‍ മുതല്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി ചര്‍ച്ചകള്‍ നടത്തി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
സോഫ സെറ്റുകള്‍, ഡൈനിങ് ടേബിളുകള്‍, സ്റ്റഡി ടേബിളുകള്‍, ഓഫീസ് ചെയറുകള്‍, ഔട്ട്ഡോര്‍ ഫര്‍ണിച്ചര്‍ എന്നിവയെല്ലാം വാങ്ങാം
സ്ഥാപനത്തെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആര്‍ബിഐ 2022 മാര്‍ച്ചില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു
പുതിയ ഉപയോക്താക്കളെ ചേര്‍ക്കരുതെന്ന് 2022-ല്‍ ആര്‍ബിഐ പേടിഎമ്മിന് നിര്‍ദേശം നല്‍കിയിരുന്നു
ബെംഗളൂരു സ്വദേശിയായ ഹര്‍ഷില്‍ മിത്തല്‍ ആരംഭിച്ച ലെറ്റ്സ് സ്പ്രെഡ് ലവ് എന്ന സംഘടന ഇന്ന് പ്രതിദിനം 4000 ലധികം ആളുകളുടെ വിശപ്പകറ്റി മാതൃകയാവുകയാണ്
പാലുല്‍പ്പന്നങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ മായം കണ്ടെത്തിയിരിക്കുന്ന കറിക്കൂട്ടുകളിലും സുഗന്ധവ്യഞ്ജനങ്ങളിലുമാണ്
7000 ലധികം പേര്‍ മാരത്തോണില്‍ പങ്കെടുക്കുന്നതിനായി ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു
സംസ്ഥാനത്ത് ഐബിഎസ് സോഫ്റ്റ്വെയറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ക്യാമ്പസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഒരു വര്‍ഷത്തേക്കാണ് ഈ അനുമതിയുടെ സാധുത. ഈ കാലയളവിനുള്ളില്‍ ഓഹരി ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അംഗീകാരം റദ്ദാക്കപ്പെടും
മുന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് വിഴിഞ്ഞത്ത് പുരോഗമിക്കുന്നത്
മാരിടൈം ഉച്ചകോടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും
ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി അക്കാദമിക് സഹകരണത്തിനായി ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്
കഴിഞ്ഞ 3 വര്‍ഷവും കേരളത്തിന് ടോപ്പ് പെര്‍ഫോമര്‍പുരസ്‌കാരവും ലഭിച്ചിരുന്നു


Sign in to your account