The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2326 Articles

സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി ആലപ്പുഴയില്‍ തുറന്നു

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് ഫാക്റ്ററി ഉദ്ഘാടനം ചെയ്തത്

അംബാനി മുതല്‍ എലോണ്‍ മസ്‌ക് വരെ പറയുന്നു, സംരംഭകത്തില്‍ വിജയിക്കാന്‍ ഈ ഒരൊറ്റ കാര്യം മതി

ടൈം മാനേജ്മെന്റ്, ജീവിതത്തില്‍ ഏറെ മൂല്യമുള്ളതും ഒരിക്കല്‍ നഷ്ടമായാല്‍ തിരികെക്കിട്ടാന്‍ ഒരു ചാന്‍സും ഇല്ലാത്തതുമായ ഒന്ന്

പോളിഹൗസ് ഫാമിംഗ് വഴി ധ്യാനേശ്വറിന്റെ വാര്‍ഷിക വരുമാനം 400 കോടി രൂപ

ഇന്ന് 400 കോടി രൂപ വാര്‍ഷിക വരുമാനമുള്ള പോളിഹൌസ് കര്‍ഷകനാണ് ധ്യാനേശ്വര്‍

പേടിഎം തുടക്കം മാത്രം; കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ ആര്‍ബിഐ നടപടി നേരിട്ടേക്കാം

കെവൈസി വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജനുവരി 31 ന് ആര്‍ബിഐ പേടിഎം പേമെന്റ് ബാങ്കിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു

2024-25ല്‍ പദ്ധതിയിലൂടെ 250 കോടി രൂപയുടെ കര്‍ഷകവായ്പാ വിതരണത്തിനൊരുങ്ങി ട്രാവന്‍കോ

കര്‍ഷകരുമായി ബന്ധപ്പെട്ട പദ്ധതികളിലൂടെ കര്‍ഷകരുടെ വരുമാനം 10 ഇരട്ടി ഉയര്‍ത്തണം എന്നാണ് ലക്ഷ്യം

ഇലക്ട്രിക് കാര്‍ വില്പനയില്‍ കേരളം കുതിക്കുന്നു

ഇന്ത്യയില്‍ ഏറ്റവുമധികം ഇലക്ട്രിക് കാറുകള്‍ വിറ്റഴിയുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയ്ക്ക് മാത്രം പിന്നിലായി രണ്ടാമതാണ് കേരളം

ജനുവരിയില്‍ പണപ്പെരുപ്പം കുറഞ്ഞു; മൊത്തവില സൂചിക പണപ്പെരുപ്പം 0.27%

2023 ഡിസംബറില്‍ 0.73 ശതമാനമായിരുന്നു പണപ്പെരുപ്പം. മൊത്ത ഭക്ഷ്യവില പണപ്പെരുപ്പം ജനുവരിയില്‍ 3.79 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇത് 5.39 ശതമാനമായിരുന്നു

ഇന്ത്യന്‍ എംഎസ്എംഇകള്‍ക്ക് ദുബായില്‍ വെയര്‍ഹൗസ്; ഭാരത് മാര്‍ട്ട് മോദി ഉല്‍ഘാടനം ചെയ്തു

ദുബായ് ഭരണാധികാരിയായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചടങ്ങില്‍ പങ്കെടുത്തു

സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കുന്നത് പഠിക്കാന്‍ സമിതിയെ വെക്കാമെന്ന് സുപ്രീം കോടതി

പരിസ്ഥിതി വിദഗ്ധരെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) പ്രതിനിധിയെയും സമിതിയില്‍ ഉള്‍പ്പെടുത്താമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു

ചരിത്രമെഴുതി റിലയന്‍സ് ഇന്‍ഡസ്ട്രീസ്; 20 ലക്ഷം കോടി വിപണി മൂലധനം നേടുന്ന ആദ്യ ലിസ്റ്റഡ് കമ്പനി

ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ 2% മുന്നേറിയതോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം 20 ലക്ഷം കോടി രൂപയുടെ വിപണി മൂല്യത്തിലെത്തിയത്

നെക്സണ്‍ ഇവിയുടെ വില 1.2 ലക്ഷം രൂപ കുറച്ച് ടാറ്റ മോട്ടേഴ്സ്; ടിയാഗോയ്ക്ക് 70000 രൂപ കുറയും

ബാറ്ററി വില കുറഞ്ഞതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെന്ന് കമ്പനി അറിയിച്ചു

വരുന്നു പുതിയ ബ്രേക്ക് സംവിധാനം; കാറിന്റെ ഭാരം 40% കുറയും

നാസയുടെ സാങ്കേതിക സഹായത്തോടെയാണ് പുതിയ സംവിധാനം വാണിജ്യതലത്തില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത്

ചുവന്ന മുടിയുള്ള അവളുടെ സ്വപ്നം

വിധവയായിരുന്ന അവര്‍ക്ക് ആകെയുണ്ടായിരുന്ന ആഗ്രഹം തന്റെ മകനെ പഠിപ്പിച്ചു വലിയ ഒരു എഴുത്തുകാരനാക്കുക എന്നതായിരുന്നു

ആവേശമാകാന്‍ ജാവ 350 ബ്ലൂ ഉടനെത്തും!

ആഗോള മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തില്‍ വിപ്ലവം സൃഷ്ടിച്ച മുന്‍കാല ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് ആദരം അര്‍പ്പിക്കുന്നതാണ് പുതിയ ജാവ 350 ബ്ലൂ എന്ന് കമ്പനി അവകാശപ്പെടുന്നു

Translate »