Tag: malayalam cinema

700 കോടിയുടെ നഷ്ടത്തില്‍ മലയാള സിനിമാ രംഗം !

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്

പേര് പോലെ തന്നെ; അതിവേഗം പണം കൊയ്ത് ഫാസ്റ്റ്X

ഈ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ മികച്ച ഓപ്പണിങ് നേടി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ പത്താം ഭാഗം

‘സിംപ്ലി സൗത്തി’ലൂടെ നേട്ടം കൊയ്യാന്‍ ഒടിടിപ്ലേ പ്രീമിയം

നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒടിടി സേവനദാതാവാണ് തങ്ങളെന്ന് ഒടിടിപ്ലേ പ്രീമിയം അവകാശപ്പെടുന്നു

Translate »