സാധാരണഗതിയില്‍ ഇത്തരം യോഗങ്ങള്‍ യൂറോപ്പില്‍ തന്നെയാണ് എയര്‍ബസ് നടത്താറുള്ളത്. അല്ലെങ്കില്‍ എയര്‍ബസിന്റെ നിര്‍മ്മാണം ഉള്ള രാജ്യങ്ങളില്‍.
ദിനവ്യാപാരത്തില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്ച രണ്ട് ശതമാനത്തോളം മുന്നേറി 4833 ലെത്തി. സെപ്റ്റംബര്‍ അഞ്ചിന് 4415 ല്‍ എത്തിയശേഷം തുടര്‍ച്ചയായി അപ്‌ട്രെന്‍ഡിലാണ്…
വരുന്ന പതിറ്റാണ്ടില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി ജപ്പാന്‍ 6 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ജപ്പാന്‍ മാധ്യമമായ നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു
ടാറ്റ മോട്ടോഴ്‌സിന്റെ ഇവി കയറ്റുമതി ശ്രീലങ്ക, നേപ്പാള്‍, മൗറീഷ്യസ് എന്നീ വിപണികള്‍ വരെയേ എത്തിയിട്ടുള്ളൂ. അടുത്തിടെ ദക്ഷിണാഫ്രിക്കയും പട്ടികയിലേക്ക് ചേര്‍ത്തിട്ടുണ്ട്
പറക്കുന്ന ശവപ്പെട്ടി എന്ന് കുപ്രസിദ്ധമായ റഷ്യന്‍ നിര്‍മിത മിഗ്-21 വിമാനങ്ങള്‍ക്ക് പകരം തദ്ദേശീയമായി നിര്‍മിക്കുന്ന തേജസ് യുദ്ധ വിമാനങ്ങള്‍ കൊണ്ടുവരാനാണ് വ്യോമസേനയുടെ പദ്ധതി
കഴിഞ്ഞമാസം അപ്രതീക്ഷിതമായി ചൈനീസ് പൗരന്‍മാരെയെല്ലാം ചൈന ഇവിടങ്ങളില്‍ നിന്ന് തന്ത്രപരമായി പിന്‍വലിച്ചു. ഫോണുകളുടെ ഉല്‍പ്പാദനം തടസപ്പെടുത്താനുള്ള തന്ത്രമായാണ് ഇത് വിലയിരുത്തപ്പെട്ടത്


Sign in to your account