Tag: lead

ഉപരോധം നേരിടുന്ന കപ്പലുകള്‍ക്ക് അദാനി തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്

തുറമുഖത്തിന്റെ നിയമപരവും വാണിജ്യപരവുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇനിമുതല്‍ ഉപരോധമുള്ള കപ്പലുകള്‍ക്ക് തുറമുഖത്ത് പ്രവേശനമുണ്ടാകില്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിന് ഉപരോധമൊന്നും ഇല്ലെന്ന് ഏജന്റ് എഴുതിനല്‍കുന്ന സാക്ഷ്യപത്രം…

രൂപ വീണ്ടും സമ്മര്‍ദ്ദത്തില്‍; ഡോളറിനെതിരെ 88.44 എന്ന പുതിയ റെക്കോഡിലേക്ക് ഇടിവ്, ഇടപെട്ട് റിസര്‍വ് ബാങ്ക്

റഷ്യന്‍ എണ്ണ വാങ്ങിക്കുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ പിഴ താരിഫുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ ഈ വര്‍ഷം ഇതുവരെ…

ഇനി നികുതി പേടിക്കേണ്ട! പുതിയ ജിഎസ് ടി നിരക്കില്‍ നികുതിരഹിതമായ ഉല്‍പ്പന്നങ്ങള്‍ ഇവയെല്ലാം

ജിഎസ് ടി സ്ലാബുകള്‍ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ ആക്കാനാണ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഈ ഭേദഗതി നിലവില്‍ വന്നാല്‍ പല നിത്യോപയോഗ,…

H-1B വിസ ഉപയോഗം വെട്ടിക്കുറച്ച് ഇന്ത്യന്‍ ഐടി കമ്പനികള്‍; 5 വര്‍ഷത്തിനിടെ വിസയുടെ എണ്ണത്തില്‍ 46 ശതമാനം കുറവ്

കുടിയേറ്റ നയങ്ങള്‍, സംരക്ഷണവാദം, ഭൗമരാഷ്ട്രീയ ഘടകങ്ങള്‍ എന്നിവയെല്ലാം ജീവനക്കാരുടെ ആഗോള കുടിയേറ്റത്തെ ബാധിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. HIRE ആക്ട് പോലെ അമേരിക്ക കൊണ്ടുവരുന്ന ചില…

ചത്ത സമ്പദ് വ്യവസ്ഥയല്ല; ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.9 ശതമാനത്തിലേക്ക് ഉയര്‍ത്തി ഫിച്ച്, താരിഫ് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അപകടം

ഉത്സവ സീസണിന് തൊട്ടുമുമ്പ് ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) സര്‍ക്കാര്‍ വരുത്തിയ പരിഷ്‌കരണങ്ങള്‍ ഡിമാന്‍ഡും അതിലൂടെ വളര്‍ച്ചയും ഉയര്‍ത്തുമെന്ന് ഏജന്‍സി പ്രതീക്ഷിക്കുന്നു

GST 2.0: സ്വപ്‌ന വണ്ടി സ്വന്തമാക്കാന്‍ ഇതിലും നല്ല സമയമില്ല, മാരുതി, ടാറ്റ, കിയ, മഹീന്ദ്ര വണ്ടികളുടെ പുതിയ വിലകള്‍

GST.2.0 അവതരിപ്പിക്കപ്പെട്ടതോടെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒന്നടങ്കം വലിയ രീതിയിലുള്ള വിലക്കുറവാണ് നിലവില്‍ വന്നിരിക്കുന്നത്. വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വപ്‌നവണ്ടി വാങ്ങാന്‍ ഏറ്റവും നല്ല…

എണ്‍പതിനായിരവും കടന്ന് എങ്ങോട്ടാണ് സ്വര്‍ണക്കുതിപ്പ്? 10 ദിവസം കൊണ്ട് പവന് വര്‍ധിച്ചത് 4920 രൂപ! സ്വര്‍ണം വാങ്ങിക്കൂട്ടി ചൈന

സ്വര്‍ണവില ഉയരുംതോറും സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുകയാണ് ചൈന. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഓഗസ്റ്റില്‍ തുടര്‍ച്ചയായ പത്താം മാസവും സ്വര്‍ണ നിക്ഷേപം വര്‍ധിപ്പിച്ചതായി…

ഐടി ഓഹരികളുടെ ബലത്തില്‍ മുന്നേറി വിപണി; സെന്‍സെക്‌സ് 314 പോയിന്റ് ഉയര്‍ന്നു, ഓട്ടോ ഓഹരികളില്‍ സമ്മര്‍ദ്ദം

ജിഎസ്ടി പരിഷ്‌കരണ പ്രഖ്യാപനത്തെത്തുടര്‍ന്ന് മുന്നേറിയ ഓട്ടോ ഓഹരികളില്‍ ചൊവ്വാഴ്ച ലാഭമെടുപ്പിന്റെ സമ്മര്‍ദ്ദം ദൃശ്യമായി

ഇന്ത്യന്‍ ബിസിനസുകളെ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് ചൈന; ഇന്ത്യക്കു മേലുള്ള ട്രംപ് താരിഫ് അന്യായവും യുക്തിരഹിതവുമെന്ന് സു ഫെയ്‌ഹോംഗ്

കൂടുതല്‍ ഇന്ത്യന്‍ കമ്പനികളെ അവരുടെ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയില്‍ നിക്ഷേപിക്കുന്നതിനും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു - ചൈനീസ് അംബാസഡര്‍ സു ഫെയ്‌ഹോംഗ്

ട്രംപ് താരിഫ് പ്രതികൂലമായി ബാധിച്ച വ്യവസായങ്ങള്‍ക്കായി സമഗ്ര പാക്കേജ് വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

അധിക താരിഫ് നിലവില്‍ വന്നതിന് ശേഷം വിവിധ വ്യവസായങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി വിവരങ്ങള്‍ പങ്കിടുന്നുണ്ടെന്ന് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 2 ശതമാനം; ജി20 രാഷ്ട്രങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്ക്

മെന്ററുമായുള്ള പങ്കാളിത്തത്തിലൂടെ ആദ്യവര്‍ഷം 2 ലക്ഷം ആളുകള്‍ക്ക് ഗുണഭോക്താക്കളായി മാറാനാകുമെന്നാണ് കരുതുന്നത്. 24,000 വിദഗ്ധ പരിശീലകരില്‍ നിന്നുള്ള ക്ലാസുകളാണ് ഇവര്‍ക്ക് ലഭ്യമാക്കുക.

ലാഭമെടുപ്പില്‍ ചാഞ്ചാടി നിഫ്റ്റിയും സെന്‍സെക്‌സും; കുതിച്ചു പാഞ്ഞ് ഓട്ടോ ഓഹരികള്‍, പിന്നോട്ടടിച്ച് ഐടി

നിഫ്റ്റി 25,000 ലെവല്‍ ബ്രേക്ക് ചെയ്യുമോയെന്നാണ് ഇനി കാണേണ്ടത്. ശക്തമായ റെസിസ്റ്റന്‍സാണ് 24950-25000 റേഞ്ചിലുള്ളത്. 25,000 ന് മുകളിലുള്ള നിര്‍ണ്ണായക ബ്രേക്ക്ഔട്ട് വൈകാതെ സാധ്യമാണെന്ന്…

Translate »