"ഒരു ആയിരം കോടി രൂപയുടെ നിക്ഷേപം ഇവിടെ കൊണ്ടുവരുന്നതിനേക്കാളും മികച്ചതാവും കേരളത്തിനെ സംബന്ധിച്ച നെഗറ്റീവ് നരേറ്റീവ് മാറ്റുന്നത്." — സി. ബാലഗോപാൽ
ഇന്ത്യന്‍ ഗവേഷണ മേഖലയില്‍ നിന്നുള്ള കണ്ടെത്തലുകള്‍ക്ക് സാങ്കേതികമായി ഗുണമേന്‍മ പോരെന്ന തെറ്റിദ്ധാരണ മാറ്റിയെഴുതിയത് ഒരു മലയാളിയാണ്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗം തയാറാക്കിയ ബ്ലഡ്…
നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളുടെ കൂട്ടത്തിൽ വ്യത്യസ്തങ്ങളിൽ വ്യത്യസ്തമായ കഥയാണ് ആലുവ ആസ്ഥാനമായ റിച്ച്മാക്സ് ഫിൻവെസ്റ്റിനും സാരഥി ജോർജ് ജോൺ വാലത്തിനും പറയാനുള്ളത്. കോവിഡ്…
കേരളത്തിൽ വനിതാ സംരംഭകർ മുന്നേറുന്ന കാലമാണെങ്കിലും, ഹോബി അടിസ്ഥാനമാക്കിയുള്ള ബ്ലൈൻഡ് എൻട്രി സംരംഭങ്ങൾ പലപ്പോഴും പരാജയപ്പെടുന്നു. വിജയത്തിന് കൃത്യമായ പദ്ധതി, സ്ട്രക്ചർ, സാമ്പത്തിക അച്ചടക്കം…
പ്രൊപ്രൈറ്ററി മുതല്‍ എല്‍എല്‍പി വരെ എല്ലാ വിഭാഗത്തിലുമുള്ള സ്ഥാപനങ്ങള്‍ക്കും പരിധിയില്ലാതെ വായ്പകള്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് അഥവാ ടി എഫ്…
സാൻ ഫ്രാൻസിസ്കോയിലെ 31 വയസ്സുകാരനായ ഡാനിയൽ ടോം നിങ്ങളോട് വിയോജിക്കും. അദ്ദേഹം തൻ്റെ 39 കോടിയുടെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പൊക്കിയത് പോർട്ടബിൾ ടോയ്‌ലറ്റുകൾ കൊണ്ടാണ്.
ഇന്ത്യൻ പേഴ്സണൽ കെയർ വിപണിയിൽ ഒരു പുതിയ തരംഗം സൃഷ്ടിച്ച ബ്രാൻഡാണ് മാമഎർത്ത് .മാമഎർത്ത് ന്റെ കഥ ആരംഭിക്കുന്നത് അതിന്റെ സ്ഥാപകരായ ഗസൽ അലഗ്,…
ഏതാനും വർഷങ്ങൾക്കുമുമ്പ് ഉത്തർപ്രദേശിലെ കാൺപൂരിലെ തിരക്കേറിയ വഴികളിൽ ഓട്ടോയും ടെംപോയും ഓടിച്ച് ജീവിച്ചിരുന്ന ഒരു സാധാരണക്കാരൻ. ഇന്ന്, ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ 'ശംഖ്…
ഏതൊരു മഹത്തായ സ്ഥാപനത്തിന്റെയും ചരിത്രം ആരംഭിക്കുന്നത് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ ദീര്‍ഘവീക്ഷണത്തില്‍ നിന്നാണ്. ആഗോളതലത്തില്‍ ഒലിയോറെസിന്‍ വിപണിയുടെ 40% എന്ന അവിശ്വസനീയമായ…
കൈവിരലുകള്‍ മെഴുകിന്റെ ചൂടേറ്റ് പൊള്ളുമ്പോഴും ദീപങ്ങള്‍ പിറന്നു. ഒരു കൈവണ്ടിയില്‍ മെഴുക് വിളക്കുകള്‍ നിറച്ച് അദ്ദേഹം മഹാബലേശ്വറിലെ തെരുവുകളില്‍ വില്‍പ്പന നടത്തി. അടുത്ത ദിവത്തേക്കാവശ്യമായ…
വ്യവസായ ലോകത്ത്, 'നിരസിക്കപ്പെടുക' എന്നത് പലപ്പോഴും ഒരു ആശയത്തിന്റെ അന്ത്യമായി കണക്കാക്കപ്പെടാറില്ല. അതിനുള്ള ഉദാഹരണമാണ് ഈ ഭീമൻ ബ്രാൻഡുകളുടെ കഥ. നിക്ഷേപകരുടെ 'ഇല്ല' എന്ന…
ഈ തകര്‍ച്ച കേവലം ഒരു കമ്പനിയുടെ പരാജയം മാത്രമല്ല, മറ്റ് സംരംഭകര്‍ക്കും ബിസിനസ്സുകള്‍ക്കും വിലയേറിയ പാഠങ്ങള്‍ നല്‍കുന്ന ഒരു കേസ് സ്റ്റഡി കൂടിയാണ്. ബൈജൂസിന്റെ…


Sign in to your account