മുന്‍കാലങ്ങളില്‍ സിനിമ സീരിയല്‍ താരങ്ങളെയായിരുന്നു പല ഉപഭോക്തൃ ബ്രാന്‍ഡുകളും അംബാസിഡര്‍മാരായി നിയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നതല്ല അവസ്ഥ.
സ്വയാര്‍ജ്ജിതമായ കരുത്തോടെ സംരംഭകത്വത്തില്‍ വിജയം കണ്ട വനിതകള്‍ പങ്കുവയ്ക്കുന്ന വിജയത്തിന്റെ ഫോര്‍മുലകള്‍ നോക്കാം..
നിങ്ങളുടെ ബ്രാന്‍ഡിനെ വിപണിയില്‍ സവിശേഷമായി നിലനിര്‍ത്താന്‍ മാറ്റ് ചില ഘടകങ്ങള്‍ കൂടി അനിവാര്യമാണ്
അഗ്രിബ്ലോസ്സം എന്ന പേരില്‍ ആരംഭിച്ച സ്ഥാപനത്തിലൂടെയാണ് ഈ യുവ സുഹൃത്തുക്കളുടെ സംരംഭം ജനകീയമാകുന്നത്
കേരളം കാണാനെത്തുന്ന ഏതൊരു വിനോദസഞ്ചാരിയും കേരളത്തില്‍ നിന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വസ്തുക്കളില്‍ ഉറപ്പായും ഒന്ന് ആറന്മുള വാല്‍ക്കണ്ണാടിയായിരിക്കും
പുതിയ പദ്ധതികളും ആശയങ്ങളുമായി ബിസിനസ് മേഖല പുതുവര്‍ഷത്തിലേക്ക് കാലെടുത്ത്വയ്ക്കുമ്പോള്‍ പല സംരംഭകരും ചെലവ് ചുരുക്കല്‍ മുഖ്യ അജണ്ടയായി തന്നെ സ്വീകരിച്ചിരിക്കുന്നു
2025 ഫെബ്രുവരി 21, 22 തീയതികളിലായി കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള സമ്മേളനത്തിനു മുന്നോടിയായി 100 മുതല്‍ 500 കോടി രൂപ വരെ…
ഭാവിയില്‍ നടക്കാന്‍ പോകുന്ന ഒരു സംഭവം നെഗറ്റീവായി സംഭവിച്ചാലോ എന്ന് ചിന്തിക്കുമ്പോഴാണ് ആശങ്ക ഉണ്ടാകുന്നത്
കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്
ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനുള്ള സമയവും ആത്മവിശ്വാസവും തൊഴിലാളിക്ക് നല്‍കുക. പ്രെഷര്‍ അല്ല പിന്തുണയാണ് അനിവാര്യമായ കാര്യം
വലിയ സ്ഥലസൗകര്യം ഒന്നുമില്ലെങ്കില്‍ കൂടി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് കൂണ്‍കൃഷി എന്നതാണ് ഇതിന്റെ വിജയം
വ്യക്തികള്‍ ധനം കൈകാര്യം ചെയ്യാനായി ആര്‍ജിക്കുന്ന കഴിവിനെയാണ് സാമ്പത്തിക സാക്ഷരത കൊണ്ടര്‍ത്ഥമാക്കുന്നത്


Sign in to your account