Tag: BOJ

ബാങ്ക് ഓഫ് ജപ്പാൻ പലിശനിരക്ക് 31 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1.25 ശതമാനത്തിലേക്ക് ഉയർത്തി

രാജ്യത്ത് പണപ്പെരുപ്പം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും, തൊഴിൽ മേഖലയിൽ ശമ്പള വർദ്ധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലുമാണ് ബാങ്ക് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്

Translate »
×