സമീപകാലത്ത് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നിലവിലുണ്ടായപ്പോൾ സമരക്കാർ ബിറ്റ്ചാറ്റ് പോലുള്ള ഓഫ്‌ലൈൻ മെസേജിങ് സംവിധാനങ്ങൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗിറ്റ്ഹബിനുള്ള നിർദേശം പുറത്തുവന്നത്.

Stories you've read in the last 48 hours will show up here.
ജിപിടി-5 പോലുള്ള എഐ ടൂളുകള്‍ യുവാക്കളായ ഇന്ത്യക്കാര്‍ക്ക് വളരെ ഉപകാരമാകും
ഓസ്‌ട്രേലിയയിലെ ബാങ്കിംഗ്, ഊര്‍ജം, സര്‍ക്കാര്‍, വിദ്യാഭ്യാസം, യൂട്ടിലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് വെര്‍സെന്റ്
ഇതോടെ രാജ്യത്തെ സെമികണ്ടക്റ്റര്‍ പ്രൊജക്റ്റുകളുടെ എണ്ണം 10 ആയി ഉയരും. ആറ് സംസ്ഥാനങ്ങളിലായാണ് ഈ പ്രൊജക്റ്റുകള്‍. 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി നടത്തുക
വിദ്യാര്‍ത്ഥികളില്‍ ഡിജിറ്റല്‍ ശേഷികള്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ ആഗോള ടെക് കമ്പനികളുമായി കൈകോര്‍ക്കുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ഭാരത് രത്‌ന ഭീം റാവു അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍…
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് അഥവാ നിര്‍മ്മിതബുദ്ധി മനുഷ്യരേക്കാള്‍ കാര്യക്ഷമമായി സെക്കന്‍ഡുകള്‍ കൊണ്ട് കോഡ് എഴുതുകയും ഡിബഗ് ചെയ്യുകയും ചെയ്യുമ്പോള്‍ ടെക്കികള്‍ക്ക് ഇനിയുള്ള കാലം ഒരു ജോലി എന്നത് മുമ്പത്തെ…
അത്യാധുനിക പ്രകടനവും മികച്ച എഐ സവിശേഷതകളുമടങ്ങിയ ഗാലക്‌സി ബുക്ക് 5 സീരീസ് ഉന്നത ഉല്‍പ്പാദനക്ഷമത, സര്‍ഗ്ഗാത്മകത, വിനോദം എന്നിവ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
ഗ്യാലക്‌സി എസ്25 അള്‍ട്ര, ഗ്യാലക്‌സി എസ്25 പ്ലസ്, ഗ്യാലക്‌സി എസ്25 എന്നീ മോഡലുകളാണ് പുതിയ സീരിസില്‍ സാംസങ് പുറത്തിറക്കിയിട്ടുള്ളത്
ഇന്ത്യയിലെ ടോപ് 5 സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളിലൊന്നായി ആപ്പിള്‍ മാറിക്കഴിഞ്ഞു. 10 ശതമാനത്തോളം വിപണി വിഹിതം നേടിയാണ് ആപ്പിളിന്റെ മുന്നേറ്റം
വേഗതയേറിയതും സുഖകരവുമായ തണുപ്പിക്കലിനായി എഐ സവിശേഷതകള്‍ നിറഞ്ഞതാണിവ
ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളോടു കൂടിയ ക്യാഡ് - ക്യാം (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്) ലബോറട്ടറിയോടൊപ്പം ത്രീഡി പ്രിന്റിംങും, എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റിയും പ്രയോജനപ്പെടുത്തുന്ന ഈ…
ടെലികോം ടവറോ മറ്റുപകരണങ്ങളോ ഇല്ലാതെയും ഡിവൈസുകളില്‍ നെറ്റ്വര്‍ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് ബി.എസ്.എന്‍.എല്‍.
ഇന്റര്‍നെറ്റ് കണക്ഷന്‍, സ്മാര്‍ട്ട് ടിവി, കീബോര്‍ഡ്, മൗസ്, ജിയോ ക്ലൗഡ് പിസി ആപ്പ് എന്നിവ മാത്രമാണ് ഇതിന് വേണ്ടത്


Sign in to your account