ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിലെ ആളോഹരി കടത്തേക്കാൾ ഏകദേശം 4 മടങ്ങ് കൂടുതലാണ് കേരളത്തിലെ കണക്ക്.

Stories you've read in the last 48 hours will show up here.
വരുംനാളുകളില്‍ ഉണ്ടാകുന്ന നേട്ടത്തെ ലക്ഷ്യമാക്കിയുള്ള വികസനപദ്ധതികളാണ് ദ്വീപിന് വേണ്ടി ആവിഷ്‌കരിക്കുന്നത്
യുവജനങ്ങള്‍ക്ക് 1 ലക്ഷം കോടി രൂപയുടെ പലിശരഹിത ലോണ്‍ നല്‍കുന്ന കാര്യം ബജറ്റില്‍ അവതരിപ്പിച്ചു
ആത്മീയ ടൂറിസത്തിന്റെ സാധ്യതയും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞതോടെ വന്‍തോതില്‍ ഇവിടേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്
എന്തുകൊണ്ടാണ് ഈ പ്രഖ്യാപനം ഇന്ത്യയെ സംബന്ധിച്ച് അത്യധികം പ്രാധാന്യമുള്ളതായിത്തീരുന്നതെന്ന് പരിശോധിക്കാം…
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് മുതിരാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടക്കാല ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ക്കാണ് ഊന്നല്‍. പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്… 2047…
ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ സൗരോര്‍ജ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു
ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റം വരുത്താതെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്
ഇതില്‍ തുറമുഖ കണക്റ്റിവിറ്റിയും ഉള്‍പ്പെടും.പി.എം. ഗതിശക്തി പദ്ധതിയിലൂന്നിയുള്ളതാണ് ഈ ഇടനാഴികള്‍
രാജ്യാന്തര വില ഔണ്‍സിന് 10 ഡോളറോളം ഉയര്‍ന്ന് 2,045 ഡോളറിലെത്തിയിട്ടുണ്ട്
കേന്ദ്ര ബജറ്റിന് തലേദിവസമാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) തയാറാക്കിയ സാമ്പത്തിക സര്‍വേ സാധാരണയായി അവതരിപ്പിക്കുന്നത്
പ്രതീക്ഷകള്‍ക്ക് അപ്പുറം, ഇരട്ടി സഞ്ചാരികളാണ് ഓരോ അയോധ്യയിലേക്ക് എത്തുന്നത്
തപാല്‍ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തപാല്‍ വകുപ്പ് ആണ് സ്വകാര്യ വ്യക്തികളില്‍ നിന്ന് പോസ്റ്റല്‍ ഫ്രാഞ്ചൈസി ഔട്ലെറ്റുകള്‍ ക്ഷണിക്കുന്നത്


Sign in to your account