ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിലെ ആളോഹരി കടത്തേക്കാൾ ഏകദേശം 4 മടങ്ങ് കൂടുതലാണ് കേരളത്തിലെ കണക്ക്.

Stories you've read in the last 48 hours will show up here.
ഇതിലൂടെ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങുകയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തൊഴിലാളികളെ കോള്‍ സെന്റര്‍ വഴി ലഭിക്കും
1163 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 882 സ്ഥാപനങ്ങള്‍ ഗ്രേഡിങ്ങിന് അര്‍ഹത നേടി
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്
ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ ഇന്നവേറ്റിവ് ഫാര്‍മര്‍ അവാര്‍ഡാണ് മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍ കെ കുര്യന് ലഭിച്ചിരിക്കുന്നത്
ജീവിതം ആസ്വദിക്കുന്നതിനൊപ്പം വരുമാനവും നേടുന്ന ഈ നൊമാഡുകള്‍ക്ക് സമാനമായി ഡിജിറ്റല്‍ നൊമാഡ് വീസ അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍
ഐ.പി.ഒ വഴിയല്ലാതെയാണ് പോപ്പീസ് ബ്രാന്‍ഡ് ഓഹരി വിപണിയിലെത്തിയത്
അനുവദിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണവും അവരെ നിയോഗിക്കേണ്ട വ്യവസായങ്ങളും തായ്വാന്‍ തീരുമാനിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് ഫാക്റ്ററി ഉദ്ഘാടനം ചെയ്തത്
വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷമാണ്. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ ലഭ്യമാക്കുന്നത്
വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്ന നിയമനിര്‍മാണം കൊണ്ടുവരികയെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ 'ഡെല്‍ഹി ചലോ' പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്
കെവൈസി വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജനുവരി 31 ന് ആര്‍ബിഐ പേടിഎം പേമെന്റ് ബാങ്കിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു
കോവിഡ് കാലം മുതലാണ് കമ്പനിയില്‍ വര്‍ക്ക് അറ്റ് ഹോം ആരംഭിച്ചത്


Sign in to your account