ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിലെ ആളോഹരി കടത്തേക്കാൾ ഏകദേശം 4 മടങ്ങ് കൂടുതലാണ് കേരളത്തിലെ കണക്ക്.

Stories you've read in the last 48 hours will show up here.
അതേസമയം ഗോതമ്പ് ഉല്‍പാദനം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 1.3 ശതമാനത്തോളം ഉയരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്
അടുത്ത 100 ദിവസത്തിനുള്ളില്‍ ഈ പ്ലാന്റുകളുടെ നിര്‍മാണം ആരംഭിക്കുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഇത് എണ്ണക്കമ്പനികളെ നിര്‍ബന്ധിതമാക്കുന്നുണ്ടെന്ന് മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രവചിക്കപ്പെട്ടിരുന്ന 6.6% വളര്‍ച്ച മറികടന്ന് 2022 ലെ രണ്ടാം പാദത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ വളര്‍ച്ചയാണ്…
51,000 പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്, ജാംനഗറിലും പരിസരത്തുമുള്ള ഗ്രാമങ്ങളില്‍ അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് തുടരും
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അതിസമ്പന്നരുടെ എണ്ണം 50 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്
അന്തരീക്ഷ, ശബ്ദമലിനീകരണമില്ലെന്നതാണ് ബോട്ടിന്റെ മുഖ്യ സവിശേഷത
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ക്യാംപസ് വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു
പറക്കലിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിന്റെ അന്തിമഘട്ടത്തിലൂടെയാണ് സ്ഥാപനം കടന്നു പോകുന്നത്
അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ യുഎസ്എഫ്ഡിഎയുടെ അംഗീകാരം മരുന്നിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എലി ലില്ലിയുടെ സിഇഒ ഡേവ് റിക്സ് പറഞ്ഞു
കേരളത്തില്‍ ശരാശരി 5.8 കോടി പ്രതിമാസ ട്രാന്‍സാക്ഷനുകള്‍ ഫോണ്‍പേ സ്മാര്‍ട്ട് സ്പീക്കറുകള്‍ വഴി അറിയിക്കുന്നുണ്ട്
5ജി സ്പെക്ട്രം കിട്ടിയിട്ടും സേവനത്തിന് തുടക്കമിടാത്ത ഏക സ്വകാര്യ ടെലികോം കമ്പനിയാണ് വൊഡാഫോണ്‍ ഐഡിയ


Sign in to your account