ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിലെ ആളോഹരി കടത്തേക്കാൾ ഏകദേശം 4 മടങ്ങ് കൂടുതലാണ് കേരളത്തിലെ കണക്ക്.

Stories you've read in the last 48 hours will show up here.
9,000 കോടി രൂപ നിക്ഷേപത്തിലാണ് പുതിയ പ്ലാന്റിന്റെ നിര്‍മാണം
അസോസ്സിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (എഎംഎഫ്ഐ) ഡാറ്റ ഉപയോഗിച്ച് ക്രിസില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
നിലവില്‍ മൂന്നു റൂട്ടുകളിലായി യാത്ര നടത്തുന്ന വാട്ടര്‍ മെട്രോ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നാണ് പൊതു ജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്
ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം ആണ് 'ഷുമുഖ്'
ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
വരും വര്‍ഷങ്ങളില്‍ 72,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പ്ലാന്റുകള്‍ക്ക് സാധിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു
മലയാളികള്‍ പൊതുവെ കൈവെക്കാത്ത ബിസിനസ് രംഗത്ത് സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ട് വിജയക്കൊടി പാറിച്ച സംരംഭകനാണ് ഡോ. മുഹമ്മദ് മജീദ്.
വിശാല്‍ മെഗാ മാര്‍ട്ടില്‍ ഭൂരിഭാഗം ഓഹരികളുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ പാര്‍ട്‌ണേഴ്‌സ് ഗ്രൂപ്പും ഇന്ത്യയിലെ കേദാര ക്യാപിറ്റലും ഇതിനോടനുബന്ധിച്ച് ഓഹരികള്‍ വില്‍ക്കും
ലോക റെക്കോര്‍ഡ് അടക്കം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയിട്ടുള്ളത്
45 റൂട്ടുകളിലാണ് ഇതോടെ വന്ദേഭാരത് സര്‍വീസ് നടത്തുക
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച സെല പദ്ധതിയില്‍ രണ്ട് ടണലുകളും ഒരു ലിങ്ക് റോഡും ഉള്‍പ്പെടുന്നു
സൊമാറ്റോ ടീ-ഷര്‍ട്ടുകള്‍ക്ക് പകരം കുര്‍ത്തകള്‍ ധരിക്കാനുള്ള ഓപ്ഷന്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു


Sign in to your account