ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിലെ ആളോഹരി കടത്തേക്കാൾ ഏകദേശം 4 മടങ്ങ് കൂടുതലാണ് കേരളത്തിലെ കണക്ക്.

Stories you've read in the last 48 hours will show up here.
കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി സംഘടിപ്പിച്ച 'വിശേഷ് സമ്പര്‍ക്ക്' ഒത്തുചേരലില്‍ പങ്കെടുക്കവെയാണ് തുടക്കത്തില്‍ നേരിട്ട കടുപ്പമേറിയ ചോദ്യങ്ങളെക്കുറിച്ച് സംരംഭകന്‍ വാചാലനായത്
ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇനങ്ങളുടെ ഇറക്കുമതി സംബന്ധിച്ച സര്‍ക്കാരിന്റെ നിരീക്ഷ സംവിധാനം പ്രവര്‍ത്തനക്ഷമമായത് കഴിഞ്ഞ നവംബറിലാണ്
എആര്‍എഐയുടെ പുണെ കേന്ദ്രത്തിലാണ് മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തിയത്
ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് ഗ്രാമിന് 6,830 രൂപയിലും പവന് 54,640 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്
മൂന്ന് വര്‍ഷവും ഒന്‍പത് മാസവും കാലാവധിയുള്ള ബോണ്ടുകള്‍ വഴി 7.12 ശതമാനം പലിശ നിരക്കിലാണ് ഫണ്ട് സമാഹരിച്ചത്
നിലവിലെ വില പ്രകാരം പണിക്കൂലിയാടകക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിനു 59,700 രൂപ ചെലവ് വരും. സ്വര്‍ണവിലക്ക് ആനുപാതികമായി വെള്ളി വിലയും കുതിക്കുന്നുണ്ട്
നിലവിലെ സംഭവങ്ങള്‍ അടുത്ത 1000 വര്‍ഷത്തേക്ക് ഇന്ത്യയെ ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം
രാകേഷ് ശര്‍മക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാകും ഗോപീചന്ദ്
ഇത് പ്രകാരം, കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിന് സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ലഭ്യമാക്കും
ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്
ലോകത്തിലെ 20 ശതമാനം ഡാറ്റയും ഇന്ത്യയാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ജിറ്റ്ഹബ് എഐ പ്രോജക്ടുകള്‍ ഉള്ള രണ്ടാമത്തെ രാജ്യമെന്ന സ്ഥാനവും ഇന്ത്യയ്ക്കുണ്ട്


Sign in to your account