സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സാങ്കേതികവിദ്യയുടെ വികസനം വേഗത്തില്‍ തുടരണമെന്നാണ് ഹുവാങിന്റെ നിലപാട്

Stories you've read in the last 48 hours will show up here.
ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റിന്റെ മ്യൂച്ച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് വന്‍ പ്രതികരണം. വ്യക്തിഗത, സ്ഥാപന നിക്ഷേപകര്‍ പ്രകടിപ്പിച്ചത് മികച്ച താല്‍പ്പര്യം
തദ്ദേശീയമായി നിര്‍മിച്ച ഭൂസ്ഥിര ഉപഗ്രഹം ഇതിനായി അനന്ത വിക്ഷേപിക്കും
2017 ല്‍ അനുവദിച്ച 1,050 കോടി രൂപയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ നടന്ന നിയമനടപടികളുടെ ഭാഗമായാണ് ഈ നീക്കം
5,370 കോടി സംസ്ഥാനവും 2,497 കോടി അദാനി ഗ്രൂപ്പും 818 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് വഴി കേന്ദ്രസര്‍ക്കാരുമാണ് വഹിച്ചിരിക്കുന്നത്
കേരളത്തിലാദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളില്‍ ഒരു ഷോറൂം തുറക്കുന്നത്
മുംബൈയില്‍ ഇന്ത്യന്‍ നാവിക സേന കമ്മീഷന്‍ ചെയ്ത ഈ കപ്പല്‍ മാസഗോണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്
തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വിദേശരാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയുള്ള കേന്ദ്രമായ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് ഡ്രീംലൂപ്പ് എഐ
ഡിജിറ്റല്‍ പരസ്യങ്ങളുടെ രംഗപ്രവേശത്തോടെ ഈ മേഖലയില്‍ അനന്തമായ സാധ്യതകളാണ് തുറന്നുവന്നിരിക്കുന്നത്
ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്; 248 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
അടുത്തിടെ യു.എസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോണ്‍ മസ്‌കും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.
ലാഭം 10 ശതമാനം വര്‍ധിച്ച് 61 കോടി രൂപയായി


Sign in to your account