News

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest News

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി സമുദ്രമേഖലയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യും

സംസ്ഥാനത്ത് മികച്ച രീതിയില്‍ വികസിച്ചു വരുന്ന മാരിടൈം മേഖലയുടെ നവീകരണവും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് കപ്പല്‍ നിര്‍മ്മാതാക്കളുമായും ടെക്നോളജി സേവനദാതാക്കളുമായുള്ള സഹകരണ സാധ്യതകള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി…

2 Min Read

കാംപ കോള യുഎഇ വിപണിയിലെത്തിച്ച് റിലയന്‍സ്

ഇന്ത്യന്‍ പാനീയ വ്യവസായത്തെ തകിടം മറിച്ച കാംപ കോള, ഈ മേഖലയിലെ മുന്‍നിര എഫ്&ബി ഗ്രൂപ്പായ അഗ്തിയ ഗ്രൂപ്പുമായി സഹകരിച്ചാണ് യുഎഇയില്‍ കാംപ കോള പുറത്തിറക്കുന്നത്

1 Min Read

ടാറ്റാ ഐപിഎല്‍ 2025-ല്‍ സ്‌പോണ്‍സറായി കാമ്പയും ജിയോസ്റ്റാറും കൈകോര്‍ക്കുന്നു

റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്റെ റാസ്‌കിക് ഗ്ലൂക്കോ എനര്‍ജിയും സ്പിന്നറും ടാറ്റാ ഐപിഎല്‍ 2025-ല്‍ അരങ്ങേറ്റം കുറിക്കും

1 Min Read

സൈബര്‍ടെക്ക് ബിസിനസ് മീറ്റ്: മലബാറിലെ ഐടി സമൂഹവുമായിസംവദിച്ച് ഇസ്രായേല്‍ പ്രതിനിധി സംഘം

മലബാര്‍ മേഖലയില്‍ നിന്നുള്ള ഐടി സംരംഭകരും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു

1 Min Read

ആഗോള നിക്ഷേപ ഉച്ചകോടിയിലെ നിക്ഷേപവാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം ഉറപ്പുവരുത്തും- പി രാജീവ്

ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി കൊച്ചിയില്‍ നടത്തിയ മാധ്യമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

1 Min Read

യുവ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളുമായി കൈകോര്‍ത്ത് ഹെര്‍ബലൈഫ് ഇന്ത്യ

മികവുറ്റ കായികതാരങ്ങള്‍ക്ക് വര്‍ഷങ്ങളായി അചഞ്ചലമായ പിന്തുണ നല്‍കി വരുന്ന ഹെര്‍ബലൈഫ്, അവര്‍ക്ക് ഇതിനാവശ്യമായ പോഷകവിഭവങ്ങള്‍ ലഭ്യമാക്കുന്നു

2 Min Read

തിരിച്ചുവരവില്‍ അനില്‍ അംബാനി; കടം നേരത്തെ വീട്ടി റോസ പവര്‍, കഴിഞ്ഞോ കണ്ടകശനി?

കുട്ടികളിലെയും ഗര്‍ഭസ്ഥ ശിശുക്കളിലെയും താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, ലാപ്രോസ്‌കോപി റോബട്ടിക്, എന്‍ഡോ സ്‌കോപി എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യകളും പഠനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി

1 Min Read

പൊള്ളുന്ന വിലയിലേക്ക് സ്വര്‍ണം !

കേരളത്തില്‍ സ്വര്‍ണവില വീണ്ടും മുന്നേറ്റത്തിന്റെ പാതയില്‍. ഇന്നു ഗ്രാമിന് 55 രൂപ ഉയര്‍ന്ന് വില 9,075 രൂപയായി.

1 Min Read

തലനാട് ഗ്രാമ്പു; ഭൗമസൂചികയിലൂടെ ലോകം അറിഞ്ഞ മേന്മ

ഭൗമ സൂചിക പദവി ലഭിക്കുന്നത് പ്രധാനമായും കാര്‍ഷികോല്പന്നങ്ങള്‍ക്കാണ് എന്നിരിക്കെ ഈ രംഗത്തെ സാധ്യതകളും അനന്തമാണ്. അത്തരത്തിലൊരു അഭിമാന വിലയാണ് തലനാട് ഗ്രാമ്പു.

1 Min Read

ആദായനികുതിയില്‍ പൂര്‍ണ ഇളവ് നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഫ്യൂസലേജ്

ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ പ്രോമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്(ഡിപിഐഐടി)യുടെ ഇളവ് സര്‍ട്ടിഫിക്കറ്റ് ഫ്യൂസലേജിന് ലഭിച്ചു

1 Min Read

തൃശൂര്‍ ഇന്‍ഫോപാര്‍ക്ക് സോക്കര്‍ ലീഗിന് തുടക്കമായി

ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്

0 Min Read

ഇന്‍ഫ്യൂസറിയുടെ എആര്‍ ക്‌ളാസ്‌റൂം മഹാരാഷ്ട്രയിലെ 121 ആദിവാസി സ്‌കൂളുകളില്‍

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ട്രൈബല്‍ സ്‌കൂള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്

2 Min Read
Translate »
×