82,00083,000 ഡോളര്‍ മേഖല ഇനി പ്രധാന പിന്തുണയാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

Stories you've read in the last 48 hours will show up here.
ഇതിനകം പുറത്തിറക്കിയ ഇവികളിലൂടെ 2,19,432 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളലാണ് ഒഴിവായിക്കിട്ടിയത്
ജര്‍മനിയുടെ ഡിജിറ്റല്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായ വോള്‍ക്കര്‍ വിസ്സിങ്ങാണ് പണമിടപാട് നടത്താന്‍ യുപിഐ ഉപയോഗിച്ചു നോക്കിയത്
കേരളത്തില്‍ കേംബ്രിഡ്ജും ഐബിയും അന്താരാഷ്ട്ര പാഠ്യപദ്ധതിയില്‍ അവതരിപ്പിച്ച ആദ്യത്തെ സ്‌കൂളാണ് ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍
അരക്ഷത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്ലിയില്‍ ഒരുക്കിയിട്ടുള്ളത്
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ 3ഡി എല്‍ഇഡി വാള്‍ കൊച്ചി നിപ്പോണ്‍ ക്യു വണ്‍ സമുച്ചയത്തിന്റെ പ്രത്യേകതയാണ്
പാദരക്ഷാ രംഗത്തെ വമ്പന്‍മാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് പുരോഗമിച്ചെന്നാണ് വിവരം
അടിസ്ഥാനസൗകര്യ വികസനവും ഉല്‍പ്പാദന കേന്ദ്രങ്ങളുടെ വളര്‍ച്ചയും ഉറപ്പാക്കിയാല്‍ മാത്രമേ വ്യവസായ മുന്നേറ്റം യാഥാര്‍ത്ഥ്യമാകൂ: എം.എ യൂസഫലി
2022 സെപ്റ്റംബറില്‍ , 2000 കോടി രൂപയുടെ 2.8 ശതമാനമാണ് കുടുംബം വിറ്റഴിച്ചത്
അത്യാധുനിക സൗകര്യങ്ങളിലുള്ള കേന്ദ്രം സമുദ്രോത്പ്പന്ന വികസന രംഗത്തെ നിര്‍ണായക ചുവടുവയ്പ്പെന്ന് മന്ത്രി പി. രാജീവ്
പ്രതിരോധ, പൊതു സുരക്ഷാ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം
അദാനി പോര്‍ട്സ് ആന്‍ഡ് സെസിന്റെ ഓഡിറ്റര്‍ സ്ഥാനത്തുനിന്ന് ഡെലോയ്റ്റ് പിന്‍മാറി
ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണമായും പിന്‍വലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയെ അറിയിച്ചു


Sign in to your account