News

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest News

ഘടകങ്ങള്‍ അനുകൂലം; ഡിസംബറോടെ പണപ്പെരുപ്പം താഴും: ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്‍

ജൂലൈയില്‍ 15 മാസത്തെ ഉയര്‍ന്ന നിരക്കായ 7.44% ലായിരുന്നു പണപ്പെരുപ്പം. ഓഗസ്റ്റിലും പണപ്പെരുപ്പം ഉയര്‍ന്നു തന്നെ നിന്നു

1 Min Read

പിക്സല്‍ 8, പിക്സല്‍ 8 പ്രോ ഫോണുകള്‍ ലോഞ്ച് ചെയ്ത് ഗൂഗിള്‍

പിക്‌സല്‍ 7 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്‍പ്പനയാണ് പിക്‌സല്‍ 8 നും ഉള്ളത്

1 Min Read

ഇന്ത്യയില്‍ 31 ദശലക്ഷം ഉപയോക്താക്കള്‍ 5 ജിയിലേക്ക്

2023 ല്‍ ഇന്ത്യയില്‍ 31 ദശലക്ഷം 5 ജി ഉപയോക്താക്കളുണ്ടാകുമെന്ന് എറിക്സണ്‍ സര്‍വേ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് 5ജിയിലേക്കുള്ള ഇന്ത്യന്‍ ഉപയോക്താക്കളുടെ കൂടുമാറ്റം

1 Min Read

എയര്‍ ഇന്ത്യ ഈ മാസം 23 മുതല്‍ കൊച്ചി-ദോഹ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു

കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ953 ദോഹയില്‍ 3.45ന് എത്തിച്ചേരും

1 Min Read

ക്യാപ്പിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് ഐപിഒക്ക്

ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും

0 Min Read

കോവിഡ് എംആര്‍എന്‍എ: വൈദ്യശാസ്ത്ര നൊബേല്‍ കാറ്റലിന്‍ കാരിക്കോയ്ക്കും ഡ്രൂ വെയ്‌സ്മാനും

കോവിഡിനെതിരെ ഫലപ്രദമായ എംആര്‍എന്‍എ വാക്‌സിന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായകമായ ഗവേഷണങ്ങളാണ് ഇരുവരും നടത്തിയതെന്ന് പുരസ്‌കാര നിര്‍ണ്ണയസമിതി അഭിപ്രായപ്പെട്ടു

1 Min Read

വന്ദേഭാരത് സ്ലീപ്പര്‍ ഫസ്റ്റ് ലുക്ക്; ഇനി യാത്രകള്‍ കൂടുതല്‍ ഗംഭീരമാകും

തീര്‍ത്തും നൂതനമായ രൂപകല്‍പ്പനയാണ് ട്രെയിനുകള്‍ക്കുള്ളത്

1 Min Read

9,000 കോടി രൂപ ടാക്സി ഡ്രൈവറുടെ അക്കൗണ്ടില്‍; സിഇഒയുടെ ജോലി പോയി

സെപ്റ്റംബര്‍ 9 ന് ഉച്ച തിരിഞ്ഞ് 3 മണിക്കാണ് 9,000 കോടി രൂപ ടാക്സി ഡ്രൈവര്‍ രാജ് കുമാറിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയത്

1 Min Read

ഒറ്റക്ക് 25 കോടിയുടെ സ്വര്‍ണം കവര്‍ന്ന കള്ളന്‍; ഞെട്ടലില്‍ പോലീസ്

വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ അറസ്റ്റിലായത്

1 Min Read

ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇനി പോളണ്ടിലും …യൂറോപ്പിലേക്ക് വ്യാപനം തുടങ്ങുന്നു

പോളണ്ട് ഗവണ്‍മെന്റ് സ്ഥാപനങ്ങളായ ഓള്‍സ്റ്റിന്‍ മസൂറി എയര്‍പോര്‍ട്ടുമായും, പോളിഷ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ട്രേഡ് ഏജന്‍സിയുമായും ലുലു ഗ്രൂപ്പ് 2 വ്യത്യസ്ത ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു

1 Min Read

ദേശീയ പാതകളില്‍ നിന്ന് 20 ലക്ഷം കോടി രൂപ വരുമാനമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

2020 മാര്‍ച്ചിന് മുമ്പ് അനുവദിച്ച 88% റോഡ് പദ്ധതികളും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി ധനസമ്പാദനം നടത്താവുന്ന നിലയിലെത്തിയിട്ടുണ്ട്

1 Min Read

കുട്ടികളുടെ ആധാര്‍ കാര്‍ഡിനായി ഇങ്ങനെ അപ്പ്ളൈ ചെയ്യൂ

ബാല്‍ ആധാര്‍ നീല നിറത്തിലാണ് ഉണ്ടാവുക

1 Min Read
Translate »
×