തന്റെ വീറ്റോ വോട്ട് അംഗീകരിക്കാഞ്ഞത് നിയമവിരുദ്ധമാണെന്ന് നോയല്‍ ടാറ്റ

Stories you've read in the last 48 hours will show up here.
നിക്ഷേപകര്‍ക്ക് നിയമപരമായ സംരക്ഷണം, ലാഭം സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാനുള്ള അനുമതി തുടങ്ങിയ പ്രാദേശിക വ്യാപാര മുന്‍ഗണനകള്‍ എന്നിവ ലഭിക്കും
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയുടെ ഐപിഒ 2026 ആദ്യപകുതിയില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്
ബ്രെന്റ് ക്രൂഡിനേക്കാള്‍ ബാരലിന് 2-3 ഡോളര്‍ ഡിസ്‌കൗണ്ട് വിലയാണ് സെപ്റ്റംബറില്‍ റഷ്യന്‍ കയറ്റുമതിക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഓഗസ്റ്റില്‍ റഷ്യ നല്‍കിയിരുന്നത് 1.5 ഡോളര്‍ ഡിസ്‌കൗണ്ട് മാത്രമായിരുന്നു
പുതിയ അവസരങ്ങള്‍ തേടി റഷ്യയിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും വ്യാപാര പ്രതിനിധി സംഘത്തെ അയക്കാന്‍ CLE തീരുമാനിച്ചു. യുകെയുമായി സ്വതന്ത്ര്യ വ്യാപാരക്കരാര്‍ നിലവിലുള്ളതിനാല്‍ യുകെയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും യോഗത്തില്‍…
അദാനി ഗ്രൂപ്പിനെ കൂടാതെ, ജയ്പ്രകാശ് അസോസിയേറ്റ്‌സിനെ ഏറ്റെടുക്കാനുള്ള ദാല്‍മിയ ഭരതിന്റെ അപേക്ഷയും CCI അംഗീകരിച്ചിട്ടുണ്ട്. വേദാന്ത ഗ്രൂപ്പ്, ജിന്ദാല്‍ പവര്‍, പിഎന്‍സി ഇന്‍ഫ്രാടെക് എന്നീ കമ്പനികളും ജയ്പ്രകാശ്…
ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, റോബോട്ടിക്‌സ്, മറ്റ് നൂതന സാങ്കേതിക വിദ്യകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദന മേഖലയില്‍ കാന്തങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ട അവശ്യവസ്തുക്കളിലൊന്നാണ് റെയര്‍ എര്‍ത്ത് മൂലകങ്ങള്‍.
ഇലക്ട്രിക് സ്‌കൂട്ടര്‍, കാബ് ഡ്രൈവര്‍മാരുടെ കമ്മീഷന്‍, സര്‍വ്വീസുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് പ്രശ്‌നങ്ങള്‍ തുടങ്ങി പലതരം പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓലയ്ക്ക് മാര്‍ക്കറ്റ്…
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭമുണ്ടാക്കിയെങ്കിലും ആകെ കടത്തില്‍ 67,088.4 കോടി രൂപയുമായി മുന്നിലാണ് ഇന്‍ഡിഗോ. എയര്‍ ഇന്ത്യയുടെ കടം 26,879.6 കോടി രൂപയാണ്
നിരഞ്ജന്‍ HUL മാനേജ്‌മെന്റ് കമ്മിറ്റിയിലും അംഗമായിരിക്കുമെന്നും സെപ്റ്റംബര്‍ ഒഒന്ന് മുതല്‍ പുതിയ പദവിയില്‍ നിയമിതനാകുമെന്നും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വ്യക്തമാക്കി.
2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് അപ്പോളോ ഹോസ്പിറ്റല്‍സിന്റെ സ്ഥാപക കുടുംബത്തിലെ അംഗമായ സുനീതയ്ക്ക് കമ്പനിയില്‍ 3.36 ശതമാനം ഓഹരികളാണ് ഉള്ളത്.
ജൂലൈയില്‍ കല്‍ക്കരി ഉല്‍പ്പാദനത്തില്‍ 12.3 ശതമാനം ഇടിവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലൈയില്‍ ഇത് 6.8 ശതമാനമായിരുന്നു. അതേസമയം റിഫൈനറി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ 1 ശതമാനം ഇടിവുണ്ടായി.…
ആഗോള ഹരിത ഹൈഡ്രജന്‍ ആവശ്യകതയില്‍ 10 ശതമാനം സ്വന്തമാക്കാന്‍ ഇന്ത്യ. 2030ഓടെ ഇന്ത്യയില്‍ നിന്നുള്ള ഹരിത ഹൈഡ്രജന്‍ കയറ്റുമതി 100 മില്യണ്‍ മെട്രിക് ടണ്‍ കടക്കുമെന്ന് ഊര്‍ജമന്ത്രി…


Sign in to your account