തന്റെ വീറ്റോ വോട്ട് അംഗീകരിക്കാഞ്ഞത് നിയമവിരുദ്ധമാണെന്ന് നോയല്‍ ടാറ്റ

Stories you've read in the last 48 hours will show up here.
മധ്യ അമേരിക്കയിൽ മഴക്കാലം ആരംഭിച്ചിട്ടുണ്ടെങ്കിലും, പനാമ കനാലിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ കർശന നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കനാൽ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.
ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ 2027 ഫെബ്രുവരിയില്‍ നിലവിലെ കാലാവധി അവസാനിച്ചതിന് ശേഷം വീണ്ടും ചെയര്‍മാനാകാന്‍ താല്‍പര്യമില്ലെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു
ഐടി, സ്റ്റാർട്ടപ്പ്, ടൂറിസം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സർവീസസ് തുടങ്ങിയ മേഖലകളിലെ വളർച്ച നഗരത്തിലെ വരുമാന നിലവാരത്തിലും ഉപഭോക്തൃ പെരുമാറ്റത്തിലും മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ സ്വാഭാവിക പ്രതിഫലനമാണ്…
അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ടിസിഎസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി വളര്‍ന്നത്
കേസ് തള്ളിയെങ്കിലും, സര്‍ക്കാരിന്റെ നടപടിയില്‍ 'വളരെ അസാധാരണമായ' ചില കാര്യങ്ങളുണ്ടെന്ന് ജഡ്ജി ഗരൗഫിസ് ചൂണ്ടിക്കാട്ടി
യുകെയും ഇറ്റലിയും ജപ്പാനും ചേര്‍ന്നുള്ള ഒരു കണ്‍സോര്‍ഷ്യവും 6ജി യുദ്ധവിമാനത്തിന്റെ നിര്‍മാണത്തിന് ശ്രമിക്കുന്നുണ്ട്
വലിയ തുക നിക്ഷേപിക്കാനില്ലാതെ തന്നെ സ്വന്തം വീടോ, ഒഴിഞ്ഞുകിടക്കുന്ന മുറികളോ ഉപയോഗിച്ച് നല്ല വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്
ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.
അമേരിക്കൻ ഉപരോധങ്ങൾ മൂലം പ്രവർത്തനങ്ങൾ പരിമിതമായിരുന്നെങ്കിലും, പുതിയ നിയമപരിഷ്കാരങ്ങൾ വിദേശ കമ്പനികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതോടെ നേരിട്ടുള്ള പ്രവർത്തനം ഏറ്റെടുക്കാൻ ഒഎൻജിസി തയ്യാറെടുക്കുകയാണ്.
ഏകദേശം 3,000 കോടി രൂപയോളം ബ്രാന്‍ഡ് മൂല്യവുമായി ഐപിഎലിന്റെ ഏറ്റവും മൂല്യമുള്ള ടീമും ആര്‍സിബിയാണ്
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ വരുമാനം നാലിരട്ടിയിലേറെയായി. വിമാനങ്ങളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി
രണ്ട് പുതിയ ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും അടക്കം വലിയ വിപുലീകരണ പദ്ധതിയാണ് നടപ്പ് സാമ്പത്തിക വര്‍ഷം ലുലു ഇന്ത്യയില്‍ നടപ്പാക്കുക


Sign in to your account