എഐ ഉപയോഗിക്കുന്ന കമ്പനികളുടെയും ഡെവലപ്പർമാരുടെയും എണ്ണം ലോകമെമ്പാടും വർദ്ധിച്ചതോടെ, അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സെർവീസസ് വരുമാനത്തിൽ 37 ശതമാനം കുതിച്ചുചാട്ടം രേഖപ്പെടുത്തി.

Stories you've read in the last 48 hours will show up here.
30 വര്‍ഷത്തെ ഗവേഷണത്തിന്റെ പിന്തുണയോടെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
25 വര്‍ഷം മുമ്പ്, പതിനായിരം ഹെക്ടറിലായിരുന്നു എള്ളുകൃഷി. ഇപ്പോള്‍, അഞ്ഞൂറ് ഹെക്ടറിലേക്ക് കൃഷി ചുരുങ്ങി. ഓണാട്ടുകരയുടെ പഴയ മഹിമ വീണ്ടെടുക്കണമെങ്കില്‍ എള്ള് കൃഷി തിരികെപ്പിടിക്കാന്‍ സാധിക്കണം
പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള മികച്ച ഉത്സവകാല വസ്ത്രങ്ങള്‍ മികച്ച വിലയില്‍ സ്വന്തമാക്കാം. വിലകള്‍ 199 രൂപയില്‍ ആരംഭിക്കുന്നു
ലോകപ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ എച്ച് ആന്‍ഡ് എം അജിയോയിലെത്തുന്നത് ഓണ്‍ലൈന്‍ സാന്നിധ്യം ശക്തമാക്കാന്‍
പരിഹസിച്ചവരെയൊക്കെ അത്ഭുതപ്പെടുത്തി തന്റെ ബിസിനസ് സാമ്രാജ്യത്തെ 2024 സാമ്പത്തിക വര്‍ഷത്തില്‍ 45,000 കോടി രൂപ വരുമാനത്തിലെക്കെത്തിച്ചു നിര്‍ത്തിയിരിക്കുന്നു രാം ദേവ്
രാജ്യത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കൃത്യമായി വിനിയോഗിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ വികസനം പതിന്മടങ്ങ് വേഗത്തിലാകും എന്നാണ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്…
2025 മാര്‍ച്ച് മാസത്തോടെ ആപ്പിള്‍ മുഖേന ഇന്ത്യയില്‍ രണ്ട് ലക്ഷം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. ഇതില്‍ 70% സ്ത്രീകളായിരിക്കും
90 നഗരങ്ങളിലായി 190 ഷോപ്പുകളെന്ന ലക്ഷ്യമാണ് ഡിക്കാത്ത്ലോണിന് മുന്നിലുള്ളത്. നിലവില്‍ 50 നഗരങ്ങളിലായി 127 ഷോപ്പുകളാണ് ബ്രാന്‍ഡിനുള്ളത്
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വളര്‍ച്ചയാണ് ഇന്‍ഡല്‍ മണി രേഖപ്പെടുത്തിയത്
ബാബ രാംദേവിനും ആചാര്യ ബാല്‍കൃഷ്ണക്കും ആശ്വാസകരമായ നടപടിയാണിത്. ഇരുവരും കോടതിയില്‍ നിരുപാധികം മാപ്പ് പറയുകയും ഖേദപ്രകടനം വര്‍ത്തമാന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു
1000 രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ വിഭാഗത്തില്‍ 50 ശതമാനം വിപിണിവിഹിതമാണ് ജിയോഭാരത് നേടിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള കീപാഡ് സ്മാര്‍ട്ഫോണാണ് ജിയോഭാരത്
മദേഴ്സണ് 51% ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭം, ദക്ഷിണേന്ത്യയില്‍ (മിക്കവാറും തമിഴ്നാട്ടില്‍) പുതിയ ഉല്‍പ്പാദനശാല നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്


Sign in to your account