എഐ ഉപയോഗിക്കുന്ന കമ്പനികളുടെയും ഡെവലപ്പർമാരുടെയും എണ്ണം ലോകമെമ്പാടും വർദ്ധിച്ചതോടെ, അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സെർവീസസ് വരുമാനത്തിൽ 37 ശതമാനം കുതിച്ചുചാട്ടം രേഖപ്പെടുത്തി.

Stories you've read in the last 48 hours will show up here.
പുതിയ പദ്ധതികളും ആശയങ്ങളുമായി ബിസിനസ് മേഖല പുതുവര്‍ഷത്തിലേക്ക് കാലെടുത്ത്വയ്ക്കുമ്പോള്‍ പല സംരംഭകരും ചെലവ് ചുരുക്കല്‍ മുഖ്യ അജണ്ടയായി തന്നെ സ്വീകരിച്ചിരിക്കുന്നു
ആര്‍ഐബിസിയുടെ ആദ്യ രണ്ട് എഡിഷനുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സാമ്പത്തിക വിദഗ്ദ്ധര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു
ഹരിയാന സ്വദേശിയായ കരംവീര്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ള യുവരാജിന്റെ മതിപ്പ് വില 9.5 കോടി രൂപയാണ്.
കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്
കഴിഞ്ഞ ആഴ്ച ആഭ്യന്തരമായി പ്രഖ്യാപിച്ച കരാര്‍ പ്രകാരം, ടാറ്റ 60 ശതമാനം കൈവശം വയ്ക്കുകയും സംയുക്ത സംരംഭത്തിന് കീഴില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും
ആഗോള നിലവാരത്തില്‍ ആഡംബര ബ്യൂട്ടി റീട്ടെയില്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നീക്കം
ഈ ആശയപ്രകാരം 100 കിലോമീറ്റര്‍ ചുറ്റളവില്‍ കിച്ചണുകളില്ലാത്ത റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും
അനിമേഷന്‍ പരസ്യങ്ങള്‍, സിനിമ ടൈറ്റില്‍ അനിമേഷന്‍, ബ്രാന്‍ഡ് പ്രൊമോഷന്‍ വീഡിയോ, വിഎഫ്എക്‌സ്, പുതുതലമുറ മാര്‍ക്കറ്റിംഗ് എന്നി വയിലാണ് കെഎസ്യുഎം യുണീക് ഐഡി സ്റ്റാര്‍ട്ടപ്പ് കൂടിയായ യുനോയന്‍സ് ശ്രദ്ധ…
കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പോര്‍ട്ടലിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും തൊട്ടടുത്ത ലാന്‍ഡ് മാര്‍ക്കും ഉടമയുടെ വിവരങ്ങളും നല്‍കണം. അധികം വൈകാതെ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടും
കരാര്‍ പ്രകാരം ആര്‍ബിഎല്‍ യുകെ സംയുക്ത സംരംഭത്തില്‍ 51 ശതമാനം ഓഹരിയും മദര്‍കെയര്‍ ഗ്ലോബല്‍ ബ്രാന്‍ഡ് ലിമിറ്റഡ് ബാക്കിയുള്ള 49 ശതമാനം നിലനിര്‍ത്തും
ജിയോയുടെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23.4% വര്‍ധിച്ച് 6,539 കോടി എന്ന റെക്കോര്‍ഡ് നിലയിലെത്തി
ഭൗമ സൂചിക പട്ടം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ തുണിത്തരമാണ് കാഞ്ചിപുരം പട്ട് എന്ന പ്രത്യേകത കൂടി ഈ ഉല്‍പ്പന്നത്തിനുണ്ട്


Sign in to your account