എഐ ഉപയോഗിക്കുന്ന കമ്പനികളുടെയും ഡെവലപ്പർമാരുടെയും എണ്ണം ലോകമെമ്പാടും വർദ്ധിച്ചതോടെ, അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സെർവീസസ് വരുമാനത്തിൽ 37 ശതമാനം കുതിച്ചുചാട്ടം രേഖപ്പെടുത്തി.

Stories you've read in the last 48 hours will show up here.
ബിസിനസില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും തീരുമാനങ്ങളെടുക്കലുകള്‍ കൂടുതല്‍ വേഗത്തില്‍ ആക്കുന്നതിനും ഉപഭോക്തൃ അനുഭവങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനും മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതിനും എഐ സഹായിക്കും
ബിസിനസിലെ പണത്തിന്റെ ഒഴുക്ക് മനസിലാക്കാത്ത സംരംഭകര്‍ക്ക് അടിപതറും
350 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 850 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
മുന്‍നിര ബ്രാന്‍ഡുകളുടെ പ്രത്യേക ഡീലുകള്‍ക്കൊപ്പം 50-90% വരെ കിഴിവും ലഭിക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സീസിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബിസിസിഐ ഹര്‍ജി നല്‍കിയിരിക്കുന്നത്
വണ്‍ പ്ലസ് ആരാധകര്‍ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി, ചാര്‍ജിംഗ് സംവിധാനം, കണക്ടിവിറ്റി ഓപ്ഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടു
പ്രധാന ഭക്ഷണം അരിയായ ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനങ്ങളില്‍ ഇത് ആശങ്കയുയര്‍ത്തുന്നു
ടെലികോം, ടെക് കമ്പനികളുടെ മുന്‍നിര ആഗോള സഖ്യമായ ടിഎം ഫോറവും റിലയന്‍സ് ജിയോയും ചേര്‍ന്ന് ആദ്യ ടിഎം ഫോറം ഇന്നൊവേഷന്‍ ഹബ് മുംബൈയില്‍ തുറന്നു
ഇതിന്റെ ഭാഗമായി, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ സിഇഒയും എംഡിയുമായ മാസകാസു യോഷിമൂറ മേഖലയുടെ റീജണല്‍ സിഇഒ ആകും
പോഡ്കാസ്റ്റ് മോണിറ്റൈസേഷന് അവസരം നല്‍കാനാണ് ഇന്ത്യയില്‍ ഓഡിയന്‍സ് നെറ്റ്വര്‍ക്ക് ആരംഭിച്ചത്
ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് ലിസ്റ്റില്‍ 19ാം സ്ഥാനത്താണ് ഇപ്പോള്‍ അദാനി
ആസ്റ്റര്‍ ജിസിസിയില്‍ നിക്ഷേപം നടത്താന്‍ ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം


Sign in to your account