എഐ ഉപയോഗിക്കുന്ന കമ്പനികളുടെയും ഡെവലപ്പർമാരുടെയും എണ്ണം ലോകമെമ്പാടും വർദ്ധിച്ചതോടെ, അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സെർവീസസ് വരുമാനത്തിൽ 37 ശതമാനം കുതിച്ചുചാട്ടം രേഖപ്പെടുത്തി.

Stories you've read in the last 48 hours will show up here.
ചക്കകൊണ്ട് പാസ്ത, ബര്‍ഗര്‍, ചോക്കലേറ്റ്, പായസം, ഗുലാബ് ജാം, കട്‌ലറ്റ് തുടങ്ങി നിരവധി വിഭവങ്ങള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ഫ്രൂട്ട് ആന്‍ഡ് റൂട്ട് എന്ന സംരംഭം
നമ്മുടെ ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സൂക്കര്‍ബര്‍ഗ് വര്‍ണ്ണാന്ധത ബാധിച്ചയാളാണ്
അടുത്തിടെ ലിസ്റ്റ് ചെയ്ത ഐആര്‍ഇഡിഎ, ടാറ്റ് ടെക്നോളജീസ്, ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിവയെയും മിഡ്ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി
തലപ്പാവ് വച്ച വെയിറ്റര്‍മാര്‍ വിളമ്പുന്ന കോഫിയും കട്ട്‌ലറ്റും ഓര്‍മയില്‍ സൂക്ഷിക്കാത്തവര്‍ വിരളം
വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ലേഖനങ്ങള്‍, പരസ്യങ്ങള്‍ എന്നിവ ഇന്നത്തെകാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഉപയോഗിക്കുന്നു
കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്
100 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. 900 കോടി രൂപ അധികസമാഹരണത്തിന് അവസരമുണ്ട്
ഗ്രൂപ്പിന്റെ സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ ജന്മദിനമായ റിലയന്‍സ് ഫാമിലി ഡേയില്‍ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി
ജിയോ ഐഐടി-ബിയുമായി ചേര്‍ന്ന് 'ഭാരത് ജിപിടി' ആരംഭിക്കുമെന്ന് ആകാശ് അംബാനി
ഇത് ഐപിഒയ്ക്ക് മുമ്പുള്ള ഫണ്ട് ശേഖരണം അല്ലെന്നും അടുത്ത വര്‍ഷം മറ്റൊരു ധനസമാഹരണം പ്രതീക്ഷിക്കാമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു
ഇതോടെ കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണം ഒരു കോടി അഞ്ചുലക്ഷത്തിലധികമായി


Sign in to your account