K S Sreekanth

Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
295 Articles

ഓണത്തിന് കേരളം ‘ഹൈ’; എട്ട് ദിവസത്തില്‍ 771 കോടി രൂപയുടെ മദ്യവില്‍പ്പന

ഓണത്തിന് തൊട്ടുമുമ്പുള്ള ഉത്രാട ദിനത്തിലും വില്‍പ്പന ശക്തമായിരുന്നു. അന്ന് മാത്രം 126.31 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത്

ഊര്‍ജ സുരക്ഷയ്ക്ക് 7,000 കോടി രൂപയുടെ എല്‍പിജി പൈപ്പ്‌ലൈന്‍ പദ്ധതി; ആറ് സംസ്ഥാനങ്ങള്‍ക്ക് നേട്ടം

ഇതോടെ രാജ്യത്തെ എല്‍പിജി പൈപ്പ്ലൈന്‍ ശൃംഖല 7,700 കിലോമീറ്ററില്‍ നിന്ന് ഏകദേശം 9,500 കിലോമീറ്ററായി വര്‍ധിക്കും

മിസൈല്‍ ആക്രമണം പ്രകോപനമായി; ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ച് യുഎഇ

യുഎഇയെ ലക്ഷ്യമിട്ട് മിസൈല്‍ വിക്ഷേപിച്ചെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു

ക്വാറം തികയാതെ ടാറ്റ സണ്‍സ് എജിഎം; നേതൃമാറ്റത്തിനിടയില്‍ പുതിയ പ്രതിസന്ധി

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ 2027 ഫെബ്രുവരിയില്‍ നിലവിലെ കാലാവധി അവസാനിച്ചതിന് ശേഷം വീണ്ടും ചെയര്‍മാനാകാന്‍ താല്‍പര്യമില്ലെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു

പശ്ചിമേഷ്യയെ ഞെട്ടിച്ച് ഒമാനെതിരെ ട്രംപിന്റെ ബോംബ് ഭീഷണി; ഹോര്‍മുസ് ഉപരോധം പിന്‍വലിക്കാന്‍ ഒരു തിടുക്കവുമില്ലെന്നും യുഎസ് പ്രസിഡന്റ്

ഇറാനും ഒമാനും തമ്മിലുള്ള ഹോര്‍മുസ് ചര്‍ച്ചകള്‍ പുരോഗതിയിലേക്ക് നീങ്ങവെയാണ് ട്രംപിന്റെ ഭീഷണി

ഒടിപി നല്‍കിയത് നിങ്ങള്‍; പണം കൈമാറിയതും നിങ്ങള്‍, എന്നിട്ടും ബാങ്കിന് പിഴയോ?

ഭയന്നുപോയ സ്ത്രീ നാല് ഇടപാടുകളിലായി ഏകദേശം 6.93 ലക്ഷം രൂപ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് അയച്ചു

അടുത്ത 7 വര്‍ഷങ്ങള്‍ നിര്‍ണായകം; പുതിയ വളര്‍ച്ചാ മാതൃക പ്രഖ്യാപിച്ച് മോദി, വികസിത ഭാരതത്തിലേക്ക് ‘ശക്തിയുടെ സപ്തധാര’

'വികസിത ഭാരതം' എന്ന ലക്ഷ്യത്തിന് ഒരു രാഷ്ട്രീയ മുദ്രാവാക്യത്തില്‍നിന്ന് കൂടുതല്‍ വ്യക്തമായ മേഖലാ കേന്ദ്രീകൃത രൂപം നല്‍കാനുള്ള ശ്രമമാണ് സപ്തധാര

സ്വാശ്രയത്വത്തിനായി ഇന്ത്യയുടെ നവ സ്വാതന്ത്ര്യ സമരം; മുന്നില്‍ നിന്ന് നയിക്കാന്‍ ഉള്‍ക്കാഴ്ചയുള്ള സംരംഭകര്‍

പ്രതിസന്ധികളെയും നിരാസങ്ങളെയും വകഞ്ഞുമാറ്റി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയവരുടെ പോരാട്ടമാണ് യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്ത് റഷ്യ; റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയും റെക്കോഡില്‍

റഷ്യയെ അസാധാരണമായ ഇന്ധന പ്രതിസന്ധിയിലേക്കാണ് ഉക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ തള്ളിവിട്ടിരിക്കുന്നത്

ടാറ്റയ്ക്ക് ചന്ദ്ര ഷോക്ക്! എന്‍ ചന്ദ്രശേഖരന്റെ പടിയിറക്കം അപ്രതീക്ഷിതം; ടാറ്റ ഓഹരികള്‍ വീണു

അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ടിസിഎസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി വളര്‍ന്നത്

അദാനിക്ക് ആശ്വാസം; യുഎസിലെ കൈക്കൂലി കേസ് തള്ളി; സര്‍ക്കാര്‍ നടപടി അസാധാരണമെന്ന് കോടതി

കേസ് തള്ളിയെങ്കിലും, സര്‍ക്കാരിന്റെ നടപടിയില്‍ 'വളരെ അസാധാരണമായ' ചില കാര്യങ്ങളുണ്ടെന്ന് ജഡ്ജി ഗരൗഫിസ് ചൂണ്ടിക്കാട്ടി

ഇനി പരീക്ഷണത്തിനില്ല! ഡീസലില്‍ എഥനോള്‍ ചേര്‍ക്കില്ലെന്ന് കേന്ദ്രം; ഇ20 ഒഴിവാക്കില്ലെന്ന് സുരേഷ് ഗോപി

എഥനോള്‍ പൂര്‍ണമായി ഒഴിവാക്കാനോ ഇ10 ലേക്ക് മടങ്ങാനോ ഉദ്ദേശ്യമില്ലെന്നും സുരേഷ് ഗോപി

ഐപിഒ വിലയ്ക്ക് മുകളില്‍ ആദ്യമായി പേടിഎമ്മിന് ലക്ഷ്യവില; 10% കുതിച്ച് ഓഹരി

ഏകദേശം 50 ശതമാനത്തോളം മുന്നേറ്റ സാധ്യതയാണ് ഓഹരിക്ക് കല്‍പ്പിക്കപ്പെടുന്നത്

Translate »
×