സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന രീതിയിലെ വനിതകളുടെ ശാക്തീകരണം, ഓഹരി വിപണിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അവരുടെ താല്‍പര്യം എന്നിവ ഇതില്‍ ദൃശ്യമാണ്
വോഡാഫോണിന്റെ രക്ഷക്കായി ഇക്വിറ്റിയും കടവും സംയോജിപ്പിച്ച് 45,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതികള്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു
250ലധികം ഷോറൂമുകളാണ് ഇന്ത്യയിലും വിദേശത്തുമായി കമ്പനിക്കുള്ളത്
വരും വര്‍ഷങ്ങളില്‍ 72,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പ്ലാന്റുകള്‍ക്ക് സാധിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു
മലയാളികള്‍ പൊതുവെ കൈവെക്കാത്ത ബിസിനസ് രംഗത്ത് സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ട് വിജയക്കൊടി പാറിച്ച സംരംഭകനാണ് ഡോ. മുഹമ്മദ് മജീദ്.
പ്രതിസന്ധിയിലായ ബേക്കറി യൂണിറ്റ് മുത്തൂറ്റ് മൈക്രോഫിനില്‍ നിന്നും വായ്പയെടുത്ത് വലുതാക്കിയ രമണി പുഷ്പന്റെ കഥ
വിശാല്‍ മെഗാ മാര്‍ട്ടില്‍ ഭൂരിഭാഗം ഓഹരികളുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ പാര്‍ട്‌ണേഴ്‌സ് ഗ്രൂപ്പും ഇന്ത്യയിലെ കേദാര ക്യാപിറ്റലും ഇതിനോടനുബന്ധിച്ച് ഓഹരികള്‍ വില്‍ക്കും
ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള മേഖലകളിലൊന്നാണ് ഭിക്ഷാടനം. 1.5 ലക്ഷം കോടി രൂപ വലിപ്പമുള്ള ഇന്‍ഡസ്ട്രിയാണിതെന്നാണ് കണക്കാക്കിയിരിക്കുന്നത്
ലോക റെക്കോര്‍ഡ് അടക്കം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയിട്ടുള്ളത്
45 റൂട്ടുകളിലാണ് ഇതോടെ വന്ദേഭാരത് സര്‍വീസ് നടത്തുക
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച സെല പദ്ധതിയില്‍ രണ്ട് ടണലുകളും ഒരു ലിങ്ക് റോഡും ഉള്‍പ്പെടുന്നു
സൊമാറ്റോ ടീ-ഷര്‍ട്ടുകള്‍ക്ക് പകരം കുര്‍ത്തകള്‍ ധരിക്കാനുള്ള ഓപ്ഷന്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു
2014-24 കാലഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്ന 2.5 ബില്യണ്‍ ഫോണുകളെന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചു
ഒരു സീസണില്‍ ഇന്ത്യ കളിക്കുന്ന ടെസ്റ്റുകളില്‍ 75 ശതമാനത്തിലധികം പങ്കാളിത്തമുള്ള കളിക്കാര്‍ക്കാണ് പ്രോത്സാഹനം
ഒരു ദിവസം കമ്പനിയുടെ ഫാക്ടറിയില്‍ ചെലവഴിക്കാം. പ്രതിഫലമാകട്ടെ 3 ലക്ഷം രൂപയും


Sign in to your account