തമിഴ് നാട്ടിലെ തിരുച്ചിറപ്പിള്ളിയില്‍ നിന്നും 42 കിലോമീറ്റര്‍ മാറിയാണ് മുസിരി പഞ്ചായത്ത്. കാവേരി നദിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം
തീര്‍ത്തും പരമ്പരാഗത രീതിയിലാണ് ഇവയുടെ ഉല്‍പാദനം. കരിമ്പ് വെട്ടിയെടുത്ത് ചതച്ച് നീര് എടുക്കുന്നു
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ സജ്ജന്‍ ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഏറ്റെടുത്തത്
മാര്‍ച്ച് 19നായിരുന്നു ഗ്രാന്റ് വിതരണം
77 കാരനായ സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി ഇന്‍ഫോസിസിന്റെ 0.04% ഓഹരികള്‍ തന്റെ നാല് മാസം പ്രായമുള്ള കൊച്ചുമകന്‍ ഏകാഗ്രയ്ക്ക് സമ്മാനിച്ചത് കഴിഞ്ഞ…
പഞ്ചസാരയില്‍ മായം ചേര്‍ക്കുമ്പോള്‍ ശരീരത്തിലെത്തുന്നത് യൂറിയയാണ്
കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്
അനില്‍ അംബാനി നിരവധി കോടതി കേസുകളുടെ നൂലാമാലകളില്‍ പെട്ടു ഉഴലുകയും ചെയ്യുന്നു
ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഈ ശൃംഖല പ്രവര്‍ത്തിക്കുന്നത്
പ്രതിദിനം ശരാശരി 247 പേറ്റന്റ് അപേക്ഷകള്‍ 2023ല്‍ ഫയല്‍ ചെയ്ത് ഇന്ത്യ ഈ രംഗത്ത് റെക്കോര്‍ഡ് ഇടുകയാണ്
കൃത്യമായി ടാക്സ് അടച്ച വ്യക്തിയാണെങ്കിൽ ആദായനികുതി വകുപ്പില്‍ നിന്നും റീഫണ്ടുമായി ബന്ധപ്പെട്ട ഇ-മെയില്‍ ലഭിക്കും
ചില്ലു കുപ്പി പോലെ ഭാരമില്ല, പൊട്ടില്ല എന്നതൊക്കെയാണ് പ്ലാസ്റ്റിക്ക് കുപ്പിയുടെ മേന്മ
വായ്പ ലഭിക്കുന്നതിനായി മുന്‍കൂര്‍ ഫീസ്, ക്രെഡിറ്റ് സ്‌കോര്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ വായ്പ നല്‍കാമെന്ന ഉറപ്പ് എന്നിവയാണ് ലോണ്‍ തട്ടിപ്പിന്റെ ആദ്യപടി
ഇന്‍ഫോസിസിന്റെ 0.04 ശതമാനം ഓഹരികളാണ് നാരായണ മൂര്‍ത്തി കൊച്ചുമകന് കൈമാറിയത്
ആഗോള ഉല്‍പാദന കേന്ദ്രമെന്ന സ്ഥാനത്തുനിന്ന് ചൈനയെ മാറ്റുന്നതില്‍ നിന്ന് വളരെ അകലെയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


Sign in to your account