ക്ഷമായാചനം ആത്മാര്ത്ഥമായല്ലെന്നാണ് കോടതി നിരീക്ഷണം
ആദ്യവര്‍ഷത്തില്‍ സെന്റര്‍ ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്തു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രത്യേക നാണയം പുറത്തിറക്കിയത്
പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തും. കാര്‍ഡ് ഉപയോഗിക്കാതെ സുരക്ഷിതമായി സൂക്ഷിച്ചാല്‍ മതിയാകും
കഷ്ടപ്പെട്ടുണ്ടാക്കിയ വീട് പ്രകൃതിക്ഷോഭത്തില്‍ ഇല്ലാതായാലോ? ജീവിതംകാലം മുഴുവനും വേദനിക്കാനുള്ള വകയായി
പലതുള്ളി പെരുവെള്ളം എന്ന പോലെ ഓരോരുത്തരായി മനസ് വച്ചാല്‍ പ്ലാസ്റ്റിക്ക് മാലിന്യത്തെ പൂര്‍ണമായും ഒഴിവാക്കാനായില്ലെങ്കിലും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും
കുറഞ്ഞ മുതല്‍മുടക്കില്‍ സ്ഥിരമായ വരുമാനം ലഭിക്കുന്ന എന്ത് ബിസിനസ് തുടങ്ങാന്‍ കഴിയും എന്ന ചിന്ത അന്വേഷണം ചെന്നവസാനിച്ചത് ജൂട്ട് ബാഗുകളുടെ നിര്‍മാണത്തിലായിരുന്നു
ഗഡ്കരി വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
മാംഗോ മെഡോസ് മാനേജിംഗ് ഡയറക്ടറായ എന്‍ കെ കുര്യന്‍ പനാജിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി
എക്സ്റ്റേണല്‍ കമേഴ്സ്യല്‍ ബോറോയിങിലൂടെ മുത്തൂറ്റ് മൈക്രോഫിന്‍ 75 ദശലക്ഷം ഡോളര്‍ സമാഹരിച്ചു
ആദ്യ ഘട്ടത്തില്‍ 0.5 എംടിപിഎ (പ്രതിവര്‍ഷ ഉല്‍പപ്പാദനം മില്യണ്‍ ടണ്ണില്‍) ശേഷിയുള്ള ഒരു ചെമ്പ് സ്മെല്‍ട്ടര്‍ സ്ഥാപിക്കാന്‍ ഗ്രൂപ്പ് ഏകദേശം 1.2 ബില്യണ്‍ ഡോളര്‍…
എന്‍എസ്ഇ നിഫ്റ്റി 203 പോയിന്റ് അഥവാ 0.92 ശതമാനം ഉയര്‍ന്ന് 22,327 ല്‍ അവസാനിച്ചു
നേഹയുടെ ഓര്‍മയില്‍ തന്റെ ചെറുപ്പത്തില്‍ ആകെ യാത്ര നടത്തിയിരുന്നത് അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും അടുത്തേയ്ക്ക് മാത്രമായിരുന്നു
നെഗറ്റിവ് ചിന്തകളെ പടിയിറക്കി പോസിറ്റിവിറ്റി പകരം സ്വയം സജ്ജമാകണം. ജീവിതത്തില്‍ എന്നെന്നും പോസിറ്റിവിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വഴികള്‍ പരിചയപ്പെടാം
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഏജന്‍സി കേസെടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു


Sign in to your account