The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2325 Articles

മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ വന്‍ വര്‍ധന

മുന്‍വര്‍ഷം ഇതേ കാലയളവിലെ 9208 കോടി രൂപയെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനം വര്‍ധവാണിത്

റെയില്‍വേയെ ലോകോത്തരമാക്കാന്‍ മോദിയുടെ കര്‍മ പദ്ധതി; 200 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍, സൂപ്പര്‍ ആപ്പ്

ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ ബ്രിഡ്ജ്, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേഗത്തിലാക്കാനുള്ള പദ്ധതികള്‍ എന്നിവയും റെയില്‍വേ തയാറാാക്കിയിട്ടുണ്ട്

ഫുഡി ബഡി, വീട്ടിലിരുന്നു പാചകത്തിലൂടെ പണം നേടാം

ഓര്‍ഡര്‍ നല്‍കിയാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം മിനിറ്റുകള്‍ക്കുള്ളില്‍ എത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍ ടെക്കികളായ മൂന്നു സുഹൃത്തുക്കളാണ്, അഖില്‍, അനൂപ്, രചന എന്നിവര്‍

ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന് മൊബൈല്‍ വാലറ്റുകള്‍; എടിഎം കാര്‍ഡുകള്‍ ഇനി പഴങ്കഥ

കറന്‍സിയും കാര്‍ഡുകളും പോലുള്ള പരമ്പരാഗത രീതികളെ മറികടന്ന് മൊബൈല്‍ വാലറ്റുകള്‍ അതിവേഗം ഒരു പ്രാഥമിക പേയ്‌മെന്റ് ഓപ്ഷനായി മാറിക്കൊണ്ടിരിക്കുന്നു

റെക്കോഡുകള്‍ തിരുത്തി സ്വര്‍ണം; ഈ കുതിപ്പ് എങ്ങോട്ടെന്റെ പൊന്നേ!

ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന

ഇന്ത്യയിലെ ഇവി നിര്‍മാതാക്കള്‍ ലോകത്തിനായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കണമെന്ന് അമിതാഭ് കാന്ത്

ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഏഥര്‍ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്

റിലയന്‍സ് ഡിജിറ്റലില്‍ ഡിജിറ്റല്‍ ഡിസ്‌കൗണ്ട് ഡേയ്‌സ് സെയില്‍

ഏപ്രില്‍ 6 മുതല്‍ 15 വരെ എല്ലാ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളിലും മൈ ജിയോ സ്റ്റോറുകളിലും ലഭ്യം

‘കൈകാര്യം ചെയ്യുന്നത് ജനങ്ങളുടെ പണമെന്ന് ഓര്‍മവേണം’

ബാങ്കുകള്‍ക്കും എന്‍ബിഎഫ്സികള്‍ക്കും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ മുന്നറിയിപ്പ്

ഓര്‍ഗാനിക് മന്‍ധ്യ, അറിയണം ഈ ബ്രാന്‍ഡിന്റെ വിജയകഥ

രാസവളപ്രയോഗം ഒന്നും കൂടാതെ ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ക്കും ഫലവര്‍ഗങ്ങള്‍ക്കും ഇന്ന് മന്‍ധ്യക്ക് അകത്തും പുറത്തുമായി മികച്ച വിപണിയാണുള്ളത്

ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ കാര്‍ഡില്ലാതെ പണം നിക്ഷേപിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക്

ആര്‍.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്

ഇന്ത്യയില്‍ ഡിജിറ്റല്‍ പണം ഇടപാട് കുതിക്കുന്നു

യു.പി.ഐ ഉപയോഗിച്ചുള്ള സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തിലും വലിയ തോതിലുള്ള പ്രോത്സാഹനമാണ് നല്‍കി കൊണ്ടിരിക്കുന്നത്. ഇതും ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കാന്‍ കാരണമായി

മികച്ച തൊഴില്‍ അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാം?

മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോള്‍ അത് തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നു. അതിലൂടെ ബിസിനസും വര്‍ധിക്കുന്നു

പൈതൃക് യോഗ സാധക സംഗമം മൂവാറ്റുപുഴയില്‍

യോഗ സാധക സംഗമവും യോഗപൈതൃക പുരസ്‌കാര സമര്‍പ്പണവും ഏപ്രില്‍ 6, 7 തിയതികളില്‍

ചെറു കാറുകള്‍ 2026 ഓടെ തിരിച്ചുവരവ് നടത്തുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍

ഇരുചക്രവാഹനങ്ങളും ആദ്യമായി കാര്‍ വാങ്ങുന്നവരും കൂടുതല്‍ ആഗ്രഹങ്ങളുള്ളവരായി മാറിയെന്നും ഇടത്തരം കാറുകളിലേക്കും എസ്യുവികളിലേക്കും നീങ്ങുകയാണെന്നുമുള്ള വാദം അദ്ദേഹം തള്ളി

Translate »