The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2325 Articles

ഒന്ന് ട്രൈ ചെയ്യൂ, സ്മാര്‍ട്ടാണ് ഈ പാലക്കാടൻ കർഷകക്കൂട്ടം!

മായം കലര്‍ന്ന പാലിനും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ബദല്‍ അവതരിപ്പിച്ച് കര്‍ഷക കൂട്ടായ്മയുടെ ശക്തി പ്രകടമാക്കുകയാണ് ട്രൈവണ്‍സ്.

ഓഹരിയുമായി ബന്ധപ്പെട്ട വ്യാജവിഡിയോകളില്‍ വഞ്ചിതരാകാതിരിക്കുക

എന്‍എസ്ഇ മാനേജിങ് ഡയറക്ടറുടെ പേരിലുള്ള വ്യാജ വിഡിയോക്കെതിരെ ജാഗ്രതാ മുന്നറിയിപ്പ്

ബെംഗളൂരുവിലെ 217 മുറികളുള്ള 5 സ്റ്റാര്‍ ഹോട്ടല്‍ പ്രൊജക്ട് വില്‍ക്കാന്‍ ലുലുഗ്രൂപ്പ്

എം.എ. യൂസഫലി നയിക്കുന്ന ലുലുഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപക വിഭാഗമാണ് ട്വന്റി ഫോര്‍ട്ടീന്‍ ഹോട്ടല്‍സ്

ട്രേഡ്മാര്‍ക്ക് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ ചെയ്താല്‍ പിന്നെ ഇത്തരത്തില്‍ ബ്രാന്‍ഡോ ലോഗോയോ ആരെങ്കിലും ദുരുപയോഗം ചെയ്താല്‍ ചോദ്യം ചെയ്യാനുള്ള അവസരം നിയമപരമായി ലഭിക്കും

കുട്ടികളിലെ ബുദ്ധിവികാസത്തിന് നല്‍കാം ചെറുമീനുകള്‍

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യം കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിനും സഹായിക്കും

ബോണ്‍വിറ്റ അടക്കം ഹെല്‍ത്ത് ഡ്രിങ്കുകളും പാനീയങ്ങളും ആരോഗ്യ പാനീയങ്ങളുടെ വിഭാഗത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം

ഹെല്‍ത്ത് ഇന്‍ഫ്ളുവന്‍സറായ ഒരു വ്യക്തി ബോണ്‍വിറ്റയ്ക്കെതിരെ ഇറക്കിയ വീഡിയോയാണ് നടപടികളിലേക്കെത്തിയത്

റിലയന്‍സിന്റെ ബ്യൂട്ടി ബ്രാന്‍ഡായ ടിറ യുടെ ടിറ ടൂള്‍സ് വിപണിയിലെത്തി

ബ്യൂട്ടി ആക്സസറീസ് മേഖലയിലേക്കും റിലയന്‍സ് റീട്ടെയ്ല്‍; ടിറ ടൂള്‍സ് ലോഞ്ച് ചെയ്തു

ടെസ്ലയുടെ ഇന്ത്യന്‍ പ്ലാന്റിനായി അരയും തലയും മുറുക്കി തമിഴ്നാട്; എതിരാളികളായി മഹാരാഷ്ട്രയും ഗുജറാത്തും

ആകര്‍ഷണീയമായ ഓഫറുകള്‍ മുന്നോട്ടുവെച്ച് ടെസ്ലയെ തമിഴ്നാട്ടിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം

റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ് (ആര്‍ എഫ് ഡി എല്‍ ) ദേശീയ ഗ്രൂപ്പ് മത്സരങ്ങള്‍ ഏപ്രില്‍ 12ന് തുടങ്ങും

40 മത്സരങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകളാണുള്ളത്, ഇതില്‍ വിജയിക്കുന്ന നാല് ക്ലബ്ബുകള്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് കടക്കാനാകും

പാണ്ഡ്യ സഹോദരന്‍മാരെ കബളിപ്പിച്ച് അര്‍ദ്ധ സഹോദരന്‍; തട്ടിയെടുത്തത് 4.3 കോടി രൂപ

37 കാരനായ വൈഭവ് ഒരു പങ്കാളിത്ത സ്ഥാപനത്തില്‍ നിന്ന് ഏകദേശം 4.3 കോടി രൂപ വകമാറ്റിയതായാണ് ആരോപണം

തിരക്ക് കുറയ്ക്കാന്‍ 20 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനുകള്‍

ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ 20 കോച്ച് ട്രെയിനുകള്‍ അവതരിപ്പിക്കാനാണ് റെയില്‍വേ ഇപ്പോള്‍ പദ്ധതിയിടുന്നത്

ഇനി ഇന്ത്യ മതി! യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഒല

അന്താരാഷ്ട്ര വിപണികളിലേക്ക് സേവനങ്ങള്‍ വിപുലീകരിച്ച് ഏകദേശം ആറ് വര്‍ഷത്തിന് ശേഷമാണ് കമ്പനിയുടെ തന്ത്രപരമായ പിന്‍മാറ്റം

ലോകത്തുള്ളത് 1453 യൂണികോണ്‍ സംരംഭങ്ങള്‍

സാമ്പത്തിക സേവനങ്ങള്‍, ബിസിനസ് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ ഡിസ്റപ്ഷന്‍ കൊണ്ടുവരാന്‍ യൂണികോണുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

പോപ്പുലര്‍ വെഹിക്കിള്‍സിന്റെ വരുമാനം 4,274.7 കോടി

നികുതിക്ക് മുന്‍പുള്ള ലാഭം 23 ശതമാനം ഉയര്‍ന്ന് 216.7 കോടി രൂപയിലെത്തി

Translate »