The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2325 Articles

ചൈന മൊബൈലിനെയും പിന്നിലാക്കി റിലയന്‍സ് ജിയോ

ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ കമ്പനിയായി ജിയോ

ഈ ഗുജറാത്തി സ്ത്രീയുടെ വരുമാനം ഇരട്ടിയായി; തുണയായത് മുത്തൂറ്റ് മൈക്രോഫിന്‍

വെറും രണ്ട് വര്‍ഷം കൊണ്ട് പട്ടേല്‍ റോഷാനിബെന്‍ ധര്‍മേഷ്‌കുമാര്‍ എന്ന 29കാരി തന്റെ വരുമാനം ഇരട്ടിയാക്കിയതിന്റെ കഥയാണിത്

പുതിയ വേഷപ്പകര്‍ച്ചയില്‍ കളിമണ്‍ വ്യവസായം; പ്രതീക്ഷയായി അനശ്വരം

2017 ലെ പ്രളയം കളിമണ്ണിന്റെ ലഭ്യത ഇല്ലാതാക്കി. അതോടൊപ്പം തൊഴിലാളി പ്രശ്‌നങ്ങളും വന്നു

എങ്ങുമെത്താതെ കേരഗ്രാമം; ഇരുട്ടില്‍ത്തപ്പി കേരകര്‍ഷകര്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ ചെലവില്‍ തേങ്ങാ, വെളിച്ചെണ്ണ എന്നിവ കേരളത്തിലേക്ക് എത്താന്‍ തുടങ്ങിയതോടെ കേര കര്‍ഷകരുടെ ഗതികേടും തുടങ്ങി

കഴുതകളെ വളര്‍ത്തി ലാഭം കൊയ്ത് രാമമംഗലത്തെ എബി ബേബി

കഴുതപ്പാല്‍ കൊണ്ടുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളുടെ നിര്മാണമായിരുന്നു എബിയുടെ ലക്ഷ്യം

മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍150 കോടി രൂപയുടെ തട്ടിപ്പ്

ഇതോടെ ഓഹരി വിപണിയില്‍ സ്ഥാപനത്തിലെ വിലയിടിഞ്ഞു. കമ്പനിയുടെ ഓഹരികള്‍ 5 ശതമാനത്തിലധികമാണ് ഇന്നലെ ഇടിഞ്ഞത്

സ്വര്‍ണം പിന്നെയും മേലോട്ട് തന്നെ!

ഗ്രാമിന് ഇന്ന് 45 രൂപ വര്‍ധിച്ച് 6,660 രൂപയായി. പവന് 360 രൂപ ഉയര്‍ന്ന് വില 53,280 രൂപയിലുമെത്തി.

മോദിക്ക് ജെപി മോര്‍ഗന്‍ സിഇഒ ജാമി ഡിമോണിന്റെ പ്രശംസ; 40 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി

ന്യൂയോര്‍ക്കിലെ ഇക്കണോമിക് ക്ലബ് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുക്കവെയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനും മോദിയുടെ സര്‍ക്കാരിനെ ഡിമോണ്‍ പ്രശംസിച്ചത്

അമേരിക്കക്കാരാവാന്‍ ഇന്ത്യക്കാര്‍ക്ക് ആവേശം! യുഎസ് പൗരത്വ സ്വീകരണത്തില്‍ മെക്സിക്കോക്ക് പിന്നില്‍ രണ്ടാമത് ഇന്ത്യക്കാര്‍

മെക്സിക്കോക്കാരാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് പൗരത്വം സ്വീകരിക്കുന്നതില്‍ മുന്നിലെത്തിയത്

സ്വര്‍ണം വീണു! ഈ വര്‍ഷത്തെ ആദ്യ വമ്പന്‍ വിലയിടിവ്!

ഒരു ദിവസം ഒറ്റയടിക്ക് ഇത്രയും വില കുറയുന്നത് ഇതാദ്യമാണ്

കൊക്കോ വില കുതിക്കുന്നു; ഇനിയും വില ഉയരും

ഐവറികോസ്റ്റില്‍ സ്വര്‍ണഖനനത്തിനായി കൊക്കോ കൃഷി നശിപ്പിച്ചതിനൊപ്പം ബ്ലോക്ക്പോട് രോഗവും അവസരം പ്രതികൂലമാക്കി

ഇന്ത്യയില്‍ ആപ്പിളിന്റെ ബഡാ റിക്രൂട്ട്മെന്റ്; 5 ലക്ഷം ജീവനക്കാരെ നിയമിക്കും

വെണ്ടര്‍മാരും ഘടക വിതരണക്കാരും മുഖേനയാണ് അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക

മൂന്നാറും ഊട്ടിയും മുതല്‍ അയോധ്യ വരെ! സ്ത്രീകള്‍ക്ക് വേണം വിന്‍ഡോ സീറ്റ്; ഇഷ്ടഭക്ഷണം സാന്‍വിച്ച്… ഇന്ത്യക്കാര്‍ സഞ്ചാരപ്രിയരാവുമ്പോള്‍

ആഭ്യന്തര വിമാനങ്ങളില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ട ഇന്‍-ഫ്ലൈറ്റ് ഭക്ഷണം തക്കാളി കുക്കുമ്പര്‍ ചീസ് ലെറ്റൂസ് സാന്‍വിച്ചാണ്

റിലയന്‍സ് ജിയോയ്ക്ക് 5,337 കോടിയുടെ അറ്റാദായം

വരുമാനത്തില്‍ രേഖപ്പെടുത്തിയത് 11% വര്‍ദ്ധന

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 311 കോടി അറ്റാദായം

അറ്റാദായം 6 ശതമാനം ഉയര്‍ന്ന് 311 കോടി രൂപയായി ഉയര്‍ന്നു

Translate »