നേരത്തെ പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് ആര്‍ബിഐ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു
ആദ്യഘട്ടത്തില്‍ 28 സ്‌കൂളുകളിലാണ് ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു
കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു
ഇന്റര്‍നെറ്റ് കണക്ഷന്‍, സ്മാര്‍ട്ട് ടിവി, കീബോര്‍ഡ്, മൗസ്, ജിയോ ക്ലൗഡ് പിസി ആപ്പ് എന്നിവ മാത്രമാണ് ഇതിന് വേണ്ടത്
മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ കണ്ടെത്തുന്നതും എ.ഐ ക്യാമറ പിടികൂടുന്നതുമായ നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ 90 ദിവസങ്ങള്‍ക്കുള്ളില്‍ അടയ്ക്കണമെന്നാണ് നിയമം
യൂട്യൂബില്‍ പരസ്യങ്ങള്‍ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ എടുക്കുകയാണ് വേണ്ടത്
എല്‍ ആന്റ് ടിയെ മത്സരാധിഷ്ഠിത ടെന്‍ഡറില്‍ പരാജയപ്പെടുത്തിയാണ് കെല്‍ട്രോണിന്റെ നേട്ടം
എം.എ യുസഫലി സ്ഥാപിച്ച ലുലുവിന് ജിസിസി രാജ്യങ്ങളിലായി 260 ലധികം സ്റ്റോറുകളുണ്ട്. ഇന്ത്യ, ഇന്താനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിരവധി ഷോപ്പിങ് മാളുകള്‍ ലുലുവിനുണ്ട്
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഈസേവനം ആരംഭിച്ചിരിക്കുന്നത്
മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും പദ്ധതി പ്രകാരം വായ്പ ലഭിക്കും
ക്രിസിലിന്റെ ബിബിബി+ റേറ്റിംഗ് ഉള്ള കടപ്പത്രങ്ങളുടെ ഇഷ്യു ആരംഭിച്ചു. നവംബര്‍ 4ന് അവസാനിക്കും
AI സ്വാധീനം വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ഇമോഷണല്‍ ഇന്റലിജന്‍സ് എന്ന വിഭാഗം കൂടി അതിന്റെ തേരോട്ടം ആരംഭിച്ചിരിക്കുകയാണ്
കരാര്‍ പ്രകാരം ആര്‍ബിഎല്‍ യുകെ സംയുക്ത സംരംഭത്തില്‍ 51 ശതമാനം ഓഹരിയും മദര്‍കെയര്‍ ഗ്ലോബല്‍ ബ്രാന്‍ഡ് ലിമിറ്റഡ് ബാക്കിയുള്ള 49 ശതമാനം നിലനിര്‍ത്തും
എണ്ണ വിലയില്‍ ഇടിവുണ്ടായത് യു.എസ് ട്രഷറി ബോണ്ടകളുടെ നേട്ടം കുറയ്ക്കാനിടയാക്കിയതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം തിരിച്ചു പിടിച്ചത്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇ.വി വില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രണ്ടാമത് നില്‍ക്കുന്നത് കര്‍ണാടകയാണ്. മൂന്നാം സ്ഥാനം കേരളത്തിനാണ്


Sign in to your account