5ജി ലാബുകള്‍ക്കായി വകുപ്പ് ഇതുവരെ 1,500 പരീക്ഷണ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്
ബ്രാന്‍ഡ് ഫിനാന്‍സ് ഇന്ത്യ 100, 2024 റിപ്പോര്‍ട്ട് അനുസരിച്ച് എല്‍ഐസിക്ക് 9.8 ബില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് മൂല്യമാണുള്ളത്
125 കോടി രൂപയാണ് ലോകകപ്പ് ജയിച്ച ടീമിന് ബിസിസിഐ പ്രഖ്യാപിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്
ആദ്യ ദിവസം 191.5 കോടി രൂപ നേടി റെക്കോഡിട്ട ശേഷം രണ്ടാം ദിവസവും കല്‍ക്കി കളക്ഷനില്‍ മുന്നിട്ടു നിന്നു.
ഇന്ത്യയുടെ ആഭ്യന്തര ഹരിത ഹൈഡ്രജന്‍ വിപണിയെ ശക്തിപ്പെടുത്തുകയും ദേശീയ ഹരിത ഹൈഡ്രജന്‍ മിഷനുമായി യോജിപ്പിച്ച് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയുമാണ് ലക്ഷ്യം
രാജ്യം മുഴുവനും പരിധിയില്ലാത്ത 5ജി സേവനങ്ങള്‍ ആസ്വദിക്കാം
ചെന്നെയിലെ നെറ്റ്വര്‍ക്ക് പരീക്ഷണങ്ങളുടെ ഭാഗമായി കഴിഞ്ഞ 12-18 മാസങ്ങളായി ഇതുപയോഗിച്ചു വരുന്നുണ്ട്
ജൂലൈ 3 മുതല്‍ താരിഫ് വര്‍ദ്ധന നിലവില്‍ വരും
മികച്ച തൊഴില്‍ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള കീര്‍ത്തിലാല്‍സിന്റെ പ്രതിബദ്ധതയും മികവിന്റെ സംസ്‌കാരം വളര്‍ത്തുന്ന അര്‍പ്പണബോധവും കണക്കിലെടുത്താണ് അവാര്‍ഡ്
ഇന്ത്യയുടെ ഒളിമ്പിക് മുന്നേറ്റം പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇന്ത്യ ഹൗസെന്ന് നിത എം അംബാനി
മന്ത്രാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തില്‍ ഫണ്ട് കൈമാറ്റം, സാമ്പത്തിക അക്കൗണ്ട് കൃത്രിമം പോലുള്ള തെറ്റായ പ്രവര്‍ത്തനങ്ങളുടെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ല
ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡെല്‍ഹി-മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളടക്കം തുടക്കത്തില്‍ ട്രയല്‍ റണ്‍ നടത്തും
ബൈജൂസിന്റെ സാമ്പത്തികാവസ്ഥ, ബാധ്യതകള്‍, ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി
മൂന്നു വര്‍ഷം ജയില്‍വാസവും 10,000 രൂപ പിഴയുമാണ് ശിക്ഷ


Sign in to your account