ഡെയ്‌ലിഹണ്ട് ഉള്‍പ്പെടെയുള്ള കമ്പനികളുമായി വില്‍പന, ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നത്
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5,515 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു
പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യം വച്ചു കൊണ്ടുള്ള റെഡി ടു ഡ്രിങ്ക് പാലട പായസം മലബാര്‍ യൂണിയന്റെ സഹകരണത്തോടെ മില്‍മ ഫെഡറേഷനും ഇളനീര്‍ ഐസ്‌ക്രീം…
ഗതാഗത കുരുക്ക് രൂക്ഷമായ നഗരത്തിലെ ചെറു പട്ടണങ്ങളെയും പ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിച്ച് സബര്‍ബന്‍ റെയില്‍വേ ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി
കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് വ്യാജ പരസ്യവുമായി രംഗത്ത് വരുന്നത്
തീരുമാനത്തിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു
2023 ഫെബ്രുവരിയിലാണ് ജമ്മു കശ്മീരില്‍ 5.9 ദശലക്ഷം മെട്രിക് ടണ്‍ ശേഖരമുള്ള രാജ്യത്തെ ആദ്യത്തെ ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നത്
മോദിയിലെ രാഷ്ട്രീയതന്ത്രജ്ഞനും ബിസിനസ് സൗഹൃദ ഭരണാധികാരിയും ഒരുപോലെ ഉണരേണ്ട കാലഘട്ടമാണ് വരാനിരിക്കുന്നത്
മികച്ച 50 വനിതാ സാമൂഹിക പ്രവര്‍ത്തകരെയും സാമൂഹിക സംരംഭകരെയും ശാക്തീകരിക്കുന്ന പദ്ധതി
ഓട്ടിസം, പഠനവൈകല്യങ്ങള്‍, ഭാഷാ-സംസാര പ്രശ്‌നം, എഡിഎച്ഡി എന്നിവയുടെ ചികിത്സാരീതികള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പ്
അവിവാഹിതനായ രത്തന്‍, അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റയുടെ മക്കളായ ലിയയെയും മായയെയും നെവിലിനെയുമാണ് ഈ ബിസിനസ് സാമ്രാജ്യത്തിന്റെ കിരീടവും ചെങ്കോലും ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നത്.
സിഗരറ്റ് നിര്‍മ്മാണ കമ്പനികള്‍ക്കുള്ള എഫ്ഡിഐ നിയന്ത്രണങ്ങളുടെ പരിധി വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു
1,100 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരിക്കുന്നത്
പുതിയ വില പ്രകാരം വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ വില 1,655 രൂപയായി. തിരുവനന്തപുരത്ത് 1,676 രൂപയും കോഴിക്കോട് 1,687 രൂപയുമാണ് വില
നിക്ഷേപകര്‍ക്കുള്ള വിഹിതം ജൂലൈ 2 ചൊവ്വാഴ്ച നടക്കും


Sign in to your account