The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2320 Articles

വിവോ ഏറ്റെടുപ്പ്: ടാറ്റയ്ക്ക് ചെക്ക് വെച്ച് ആപ്പിള്‍

ബിസിനസ് പങ്കാളിയായ ആപ്പിളിന്റെ എതിര്‍പ്പാണ് ടാറ്റയെ വിവോ ഡീലില്‍ നിന്ന് പിന്നോട്ടടിക്കാന്‍ നിര്‍ബന്ധിതമാക്കിയത്

സംരംഭകരുടെ പ്രശ്‌നപരിഹാരത്തിന്റെ തുടക്കമാണ് തുടര്‍നിക്ഷേപക സംഗമം – മുഹമ്മദ് ഹനീഷ്

വ്യവസായ-വാണിജ്യവകുപ്പും കെഎസ്‌ഐഡിസിയും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച തുടര്‍നിക്ഷേപക സംഗമത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മില്‍മ ഫാം ഇന്‍സെന്റീവ്, സബ്‌സിഡി നിരക്കില്‍ സൈലേജ് തീറ്റയും നല്‍കും

ഗുണനിലവാരമുള്ള ചോളം ചെറുതായി അരിഞ്ഞു കംപ്രസ് ചെയ്ത് രാസപദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന സൈലേജ് 50 കിലോ വീതമുള്ള ബെയില്‍ പാക്കറ്റുകളിലാക്കിയാണ് നല്‍കുന്നത്

വിഴിഞ്ഞം തുറമുഖത്തിന്റെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ അവസാന ഘട്ടത്തില്‍: മന്ത്രി പി രാജീവ്

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും (കെഎസ്‌ഐഡിസി) സംയുക്തമായി സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ നിക്ഷേപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി

രാജ്യത്ത് ആദ്യമായി സംരംഭകത്വ സൂചിക പ്രഖ്യാപിച്ച് കേരളം

കൊച്ചിയില്‍ വ്യവസായ-വാണിജ്യവകുപ്പും കെഎസ്‌ഐഡിസിയും സംയുക്തമായി സംഘടിപ്പിച്ച തുടര്‍നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യവെ വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്

വ്യവസായ പാര്‍ക്കുകളുടെ പാട്ട വ്യവസ്ഥയില്‍ ഇളവുമായി സര്‍ക്കാര്‍

ഇനി മുതല്‍ വന്‍കിട നിക്ഷേപകര്‍ ആദ്യവര്‍ഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാല്‍ മതി

പുതിയ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്ക് 30% ഇളവ് പ്രഖ്യാപിച്ചു ജിയോ

ഓഗസ്റ്റ് 15-ന് മുമ്പ് ബുക്ക് ചെയ്യുന്നതും ആക്ടിവേറ്റ് ചെയ്യുന്നതുമായ എല്ലാ കണക്ഷനുകള്‍ക്കും ഓഫര്‍ ലഭിക്കും

കൊച്ചി വിമാനത്താവളത്തില്‍ 20 സെക്കന്‍ഡില്‍ ഇമിഗ്രേഷന്‍

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് തിങ്കളാഴ്ച മുതല്‍ ഇവിടെ നടപ്പാക്കുന്നത്

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസാന തീയതി ജൂലൈ 31

നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടവരുടെ എണ്ണം വര്‍ധിക്കുന്നതിനൊത്ത് ഈ വര്‍ഷം അമിതഭാരമാണ് ആദായ നികുതി പോര്‍ട്ടലില്‍ ഉണ്ടായത്

സോളാര്‍, ഇവി ചര്‍ജിംഗ് സ്റ്റേഷന്‍; ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കാന്‍ ടാറ്റ പവര്‍

സോളാര്‍, ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ധനസഹായം നല്‍കുന്നതിനും ഗ്രീന്‍ എനര്‍ജി സൊല്യൂഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ അതിന്റെ നേതൃത്വം ശക്തിപ്പെടുത്തുന്നതിനും ബിഒഐയുമായി സഹകരിക്കുന്ന ആദ്യ…

കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം

ഗ്രാമിന് ഇന്നലത്തേക്കാള്‍ 95 രൂപയാണ് കുറഞ്ഞത്

മുംബൈ മുങ്ങി; വ്യാപാര രംഗത്ത് നഷ്ടം

വെള്ളിയാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന പ്രവചനത്തോടെ കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് ഇറക്കി

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി നിത എം അംബാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ഒളിമ്പിക്സിന് കേവലം മണിക്കൂറുകള്‍ ബാക്കിനില്‍ക്കുമ്പോഴാണ് നിത എം അംബാനി ഐഒസിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്

ആന്ധ്രയ്ക്ക് 15,000 കോടി, ബിഹാറിന് 26,000 കോടി

ആവശ്യപ്പെട്ട പോലെ പ്രത്യേക പദവി നല്‍കിയില്ലെങ്കിലും സഖ്യകക്ഷികള്‍ ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍

Translate »