The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2320 Articles

കടപ്പത്രങ്ങളിലൂടെ ഇന്‍ഡല്‍ മണിയുടെ ധനസമാഹരണം

ക്രിസിലിന്റെ ബിബിബി+ റേറ്റിംഗ് ഉള്ള കടപ്പത്രങ്ങളുടെ ഇഷ്യു ആരംഭിച്ചു. നവംബര്‍ 4ന് അവസാനിക്കും

AI കാലത്ത് ഇമോഷണല്‍ ഇന്റലിജന്‍സിന്റെ പ്രസക്തി !

AI സ്വാധീനം വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ഇമോഷണല്‍ ഇന്റലിജന്‍സ് എന്ന വിഭാഗം കൂടി അതിന്റെ തേരോട്ടം ആരംഭിച്ചിരിക്കുകയാണ്

റിലയന്‍സ് മദര്‍കെയറുമായി സംയുക്ത സംരംഭം രൂപീകരിക്കുന്നു

കരാര്‍ പ്രകാരം ആര്‍ബിഎല്‍ യുകെ സംയുക്ത സംരംഭത്തില്‍ 51 ശതമാനം ഓഹരിയും മദര്‍കെയര്‍ ഗ്ലോബല്‍ ബ്രാന്‍ഡ് ലിമിറ്റഡ് ബാക്കിയുള്ള 49 ശതമാനം നിലനിര്‍ത്തും

റോക്കറ്റ് വേഗത്തില്‍ സ്വര്‍ണവില

എണ്ണ വിലയില്‍ ഇടിവുണ്ടായത് യു.എസ് ട്രഷറി ബോണ്ടകളുടെ നേട്ടം കുറയ്ക്കാനിടയാക്കിയതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം തിരിച്ചു പിടിച്ചത്

ഇലക്ട്രിക് വാഹനവിപണിയില്‍ കേരളം കുതിക്കുന്നു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇ.വി വില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രണ്ടാമത് നില്‍ക്കുന്നത് കര്‍ണാടകയാണ്. മൂന്നാം സ്ഥാനം കേരളത്തിനാണ്

കാഷ്യൂവീറ്റ പൗഡര്‍, ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍ എന്നിവയുമായി മില്‍മ

യാത്രകളിലുള്‍പ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത്

പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ 2025 ആഗസ്റ്റില്‍ കൊച്ചിയില്‍

ഒമ്പത് പ്രവര്‍ത്തനമേഖലകളില്‍ നിന്നായി ഗ്ലോബല്‍ മലയാളി രത്‌ന പുരസ്‌കാര ദാനവും ഗ്ലോബല്‍ മലയാളി സൗന്ദര്യ മത്സരവും കേരള വ്യവസായ നിക്ഷേപക മേളയുമടക്കം ആകര്‍ഷകമായ കലാപരിപാടികളുമാണ്…

പിഎം സൂര്യഘര്‍ പദ്ധതി; ഒന്നേകാല്‍ക്കോടി രജിസ്‌ട്രേഷനുകള്‍; നാല് ലക്ഷം സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചു

ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒരു കോടി വീടുകളില്‍ റൂഫ്‌ടോപ്പ് സോളാര്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കിക്കൊണ്ട്…

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 18 ശതമാനം വര്‍ധന

ഈ പാദത്തില്‍ ബാങ്ക് 2,355 കോടി രൂപ പലിശ വരുമാനം നേടി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,129 കോടി രൂപയായിരുന്നു

എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എസ്ഐപിയുടെ കുറഞ്ഞ പ്രതിദിന പരിധി 100 രൂപയാക്കി

ചില പദ്ധതികളില്‍ കുറഞ്ഞ പ്രതിമാസ അടവ് പരിധി 200 രൂപയായും കുറഞ്ഞ ത്രൈമാസ അടവ് പരിധി 1000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്

6,539 കോടി അറ്റാദായം നേടി റിലയന്‍സ് ജിയോ

ജിയോയുടെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23.4% വര്‍ധിച്ച് 6,539 കോടി എന്ന റെക്കോര്‍ഡ് നിലയിലെത്തി

4 വര്‍ഷം, അരലക്ഷത്തിലേറെ ഉപഭോക്താക്കള്‍… ഇത് ധ്രുവിയുടെ വിജയം

നോമിയ രഞ്ജന്‍ എന്ന സംരംഭയുടെ അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ മികവായി ധ്രുവി ഹെയര്‍ കെയര്‍ ഓയില്‍ വിഭാഗത്തില്‍ മുന്നോട്ട് കുതിക്കുകയാണ്

ജിയോഭാരത് ഫോണിന്റെ 2 പുതിയ മോഡലുകള്‍ വിപണിയില്‍

ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ രണ്ട് പുതിയ ജിയോഭാരത് മോഡലുകള്‍ ജിയോ പ്രസിഡന്റ് സുനില്‍ ദത്ത് അവതരിപ്പിച്ചു

സംരംഭകര്‍ മറക്കരുത് ഈ നാല് കാര്യങ്ങള്‍

സംരംഭം തുടങ്ങുന്നവര്‍ ഈ നാല് കാര്യങ്ങള്‍ ഒരിക്കലും മറക്കരുത്

സ്വര്‍ണം കുതിക്കുന്നു; പവന് 560 രൂപ വര്‍ദ്ധനവ്

ഇതോടെ 7,095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന് 56,760 രൂപ നല്‍കണം

Translate »