നിലവില്‍ ഇവര്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ 48 രാജ്യങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.
ഇതോടെ മൊത്തം ഫണ്ടിംഗ് 15.2 ദശലക്ഷം ഡോളറായി
കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 1 രൂപ നിരക്കില്‍
ഒന്നര ഇരട്ടി അധിക വരിക്കാരെ നേടി ഇന്‍ഡല്‍ മണി പബ്ലിക് ഇഷ്യു
നിര്‍മാണ രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളും കണ്ടുപിടിത്തങ്ങളും ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവ് ബിഎഐ കൊച്ചി സെന്ററാണ് സംഘടിപ്പിക്കുന്നത്
തുറന്ന ഡബിള്‍ ഡക്കര്‍ ബസില്‍ രാത്രി നഗരക്കാഴ്ചകള്‍ കാണാനുള്ള സൗകര്യം ദുബായ്, ലണ്ടന്‍, ദോഹ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ നഗരങ്ങളില്‍ നിരവധി സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്
കേരളത്തിന്റെ ഭക്ഷ്യ എണ്ണ എന്ന നിലയില്‍ വെളിച്ചെണ്ണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കൊപ്രക്ക് അടുത്ത കാലത്ത് ക്രമാതീതമായി വില വര്‍ദ്ധിച്ചിരുന്നു. ഇത് വെളിച്ചെണ്ണയുടെ വില വര്‍ദ്ധനവിനും…
ടെലികോം ടവറോ മറ്റുപകരണങ്ങളോ ഇല്ലാതെയും ഡിവൈസുകളില്‍ നെറ്റ്വര്‍ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് ബി.എസ്.എന്‍.എല്‍.
നോട്ടുനിരോധനത്തെ തുടര്‍ന്ന് 2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില പവന് 60,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ചെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് തിരിച്ചിറങ്ങിയത്
സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിക്ക് പുറമെ ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലുമെത്തും
എക്‌സിലെ ഒരു പോസ്റ്റില്‍, ജിയോ, ചൈന മൊബൈല്‍, എയര്‍ടെല്‍, ചൈന യൂണികോം, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ഓപ്പറേറ്റര്‍മാരുടെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കിനെ താരതമ്യം ചെയ്യുന്ന…
എന്താണ് ലീപ്പ് സെന്ററുകള്‍? സംരംഭങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?
ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകള്‍ക്കാണ് വന്‍താര അഭയമാകുന്നത്
പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സിന്റെ ചാന്‍സലറായി സേവനമനുഷ്ഠിച്ച ദേബ്രോയ് 2019 ജൂണ്‍ 5 വരെ നിതി ആയോഗ് അംഗവുമായിരുന്നു


Sign in to your account