The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2343 Articles

ബ്രസീലില്‍ വംശനാശം സംഭവിച്ച 41 അപൂര്‍വ്വയിനം മക്കാവുകളെ പുനരവതരിപ്പിച്ച് വന്‍താര

ഇതിനായി ജര്‍മ്മനിയിലെ ബെര്‍ലിനിലുള്ള എസിടിപിയുടെ പ്രജനന കേന്ദ്രത്തില്‍ നിന്ന് 41 സ്പിക്‌സ് മക്കാവുകളെ ബ്രസീലിലെ ബഹിയയിലുള്ള ഒരു റിലീസ് സെന്ററിലേക്ക് മാറ്റി

മില്‍മ എറണാകുളംമേഖലാ യൂണിയന്‍ പാല്‍വില ഇന്‍സെന്റീവ് 15 രൂപയായി വര്‍ദ്ധിപ്പിച്ചു

ഇതില്‍ 8 രൂപ കര്‍ഷകനും, 7 രൂപ സംഘത്തിനും, സംഘത്തിനു നല്‍കുന്ന 7 രൂപയില്‍ നിന്നും 1 രൂപ മേഖലായൂണിയന്റെഷെയര്‍ആയും മാറ്റും

സംരംഭക വര്‍ഷം വഴി മലബാറിലെത്തിയത് 2300 കോടി രൂപയുടെ നിക്ഷേപം

കേരളത്തിലെ അഭ്യസ്തവിദ്യരും നൈപുണ്യ ശേഷിയുമുള്ള ചെറുപ്പക്കാര്‍ക്ക് അനുയോജ്യമായ വ്യവസായം വന്നാല്‍ കൂടുതല്‍ ശോഭനമായ തൊഴില്‍ സാധ്യത ഇവിടെ തന്നെ രൂപപ്പെടുമെന്ന് മന്ത്രി പറഞ്ഞു

സൗത്ത് ഇന്ത്യയിലെ ആദ്യ എച്ച്പി എസ്എംബി കണക്ട് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

എച്ച്പി ഇന്ത്യ സെയില്‍സ് പ്രൈ.ലി. കൊമേഴ്ഷ്യല്‍ ചാനല്‍ ഡയറക്ടര്‍ ശൈലേഷ് ത്രിപാഠി, കണ്‍ട്രി മാനേജര്‍ ആശിഷ് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് എക്സിപീരിയന്‍സ് സെന്റര്‍ ഉദ്ഘാടനം…

സര്‍ക്കാര്‍ ഗ്യാരന്റിയില്‍ സുരക്ഷിതമായി നിക്ഷേപിക്കാം: പിപിഎഫ്, സുകന്യ സമൃദ്ധി, പോസ്റ്റ് ഓഫീസ് എസ്ബി; ഏതാണ് ഏറ്റവും മികച്ച നിക്ഷേപക മാര്‍ഗം? പലിശ നിരക്കുകളും നേട്ടങ്ങളും അറിയാം…

ഇന്ത്യയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടാണ് ഏറ്റവും സുരക്ഷിത നിക്ഷേപക മാര്‍ഗങ്ങള്‍ നിലവിലുള്ളത്. മൂന്ന് സര്‍ക്കാര്‍ നിക്ഷേപക മാര്‍ഗങ്ങള്‍ മറ്റുള്ളവയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നുമുണ്ട്. പബ്ലിക് പ്രോവിഡന്റ് ഫണ്ട്…

2153 കോടി രൂപ ജീവകാരുണ്യത്തിനായി ചെലവഴിച്ച് ശിവ് നാടാര്‍; പിന്നാലെ അംബാനിയും അദാനിയും; ഇന്ത്യയിലെ കനിവുള്ള കോടീശ്വരന്‍മാര്‍

ഹൂറണ്‍ ലിസ്റ്റ് പ്രകാരം രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയും കുടുംബവും 407 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി റിലയന്‍സ് ഫൗണ്ടേഷന്‍ മുഖേന ചെലവാക്കിയത്. 352…

അരുമ നായ്ക്കളുടെ അതിജീവനവും ഉറപ്പാക്കിയ രതന്‍ ടാറ്റയുടെ വില്‍പ്പത്രം; 10000 കോടിയുടെ സ്വത്ത് വീതം വെച്ചിരിക്കുന്നത് ഇങ്ങനെ

10000 കോടി രൂപ കവിയുന്നതാണ് രതന്‍ ടാറ്റയുടെ വില്‍പ്പത്രം. ഏറ്റവും ശ്രദ്ധേയമായത് തന്റെ അരുമ മൃഗങ്ങള്‍ തന്റെ മരണശേഷവും അല്ലലില്ലാതെ എല്ലാ സൗകര്യത്തോടെയും കഴിയുമെന്ന്…

ഭാരതത്തിന്റെ ‘കല്യാണരാമന്‍’

ലാഭകരമാകില്ല എന്ന് പറഞ്ഞ് പല സിലിക്കണ്‍ വാലി നിക്ഷേപകരും 1999 ല്‍ തള്ളിക്കളഞ്ഞ ഒരു ആശയമാണ് ഈ വിജയങ്ങള്‍ നേടിയിരിക്കുന്നത് എന്നിടത്താണ് ഈ സംരംഭകന്റെ…

നിരക്കുകളില്‍ മാറ്റമില്ല; കെഫോണ്‍ ഓഫറുകള്‍ തുടരും

മറ്റ് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളെല്ലാം നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലും കെഫോണ്‍ നിരക്കു വര്‍ധിപ്പിക്കാത്തതിന് പുറമേ ഓഫറുകള്‍ തുടരുകയും ചെയ്യുകയാണ്

കിയ സിറോസ് കേരളത്തില്‍; അവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ

കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു

വിഷപ്പുല്ല് തിന്നു പശുക്കള്‍ ചത്ത കര്‍ഷകന് പശുക്കളെ നല്‍കാന്‍ കേരളാ ഫീഡ്‌സ്

കേരള ഫീഡ്‌സിന്റെ ഡൊണേറ്റ് എ കൗ പദ്ധതി പ്രകാരമാണ് രണ്ട് കറവപ്പശുക്കളെ ക്ഷീരകര്‍ഷകന് നല്‍കാന്‍ തീരുമാനിച്ചത്.

സാംസങ് ഗ്യാലക്സി എസ്25 സീരീസ് പ്രീ ബുക്ക് ചെയ്യാം; വമ്പന്‍ ഓഫറുകള്‍

എഐയുടെ നൂതന സാധ്യതകളാല്‍ പുത്തന്‍ മൊബൈല്‍ അനുഭവം ഉപഭോക്താക്കള്‍ക്കായി ഉറപ്പാക്കുന്ന മോഡലുകളാണിവ

വ്യവസായ വകുപ്പിന്റെ മലബാര്‍ കോണ്‍ക്ലേവ് സമ്മേളനം കണ്ണൂരില്‍

വ്യവസായമന്ത്രി പി രാജീവ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും

ഉന്തുവണ്ടിയിലെ ചായക്കടയില്‍ നിന്നും നൂറു കോടി സമ്പാദ്യത്തിലേക്ക് എത്തിയ പട്രീഷ്യ

ദിവസം മുഴുവന്‍ പണിയെടുത്ത ശേഷം ആദ്യദിവസത്തെ വരുമാനമായി കിട്ടിയത് 50 പൈസ

Translate »