The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2317 Articles

ആദ്യ എസ്എ- 20 2025 കിരീടം നേടിയ എംഐ കേപ് ടൗണിനെ അഭിനന്ദിച്ച് നിത അംബാനി

ഈ ചരിത്ര വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് ആഗോള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നത് തുടരുകയാണ്.

ഐടി വ്യവസായത്തിനുള്ള സ്വര്‍ണഖനിയാണ് കൊച്ചി – ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍

കൊച്ചിയില്‍ ക്രെഡായി സ്റ്റേറ്റ് കോണ്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഹിമാലയന്‍ മലനിരകളെ സ്‌നേഹിച്ച സംരംഭക

മെട്രോ ജീവിതം വേണ്ടെന്ന് വച്ച് ഹിമാലയന്‍ മലനിരകളിലുള്ള സത്താല്‍ പ്രവിശ്യയില്‍ തന്റേതായ സംരംഭം പടുത്തുയര്‍ത്തിയാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ നിത്യ ബുദ്ധരാജ വ്യത്യസ്തയാകുന്നത്

ആദിവാസി ഊരുകളില്‍ അറിവിന്റെ തിരിതെളിച്ച ‘ഹമ്മിംഗ് ബേര്‍ഡ്’

ഇന്ത്യയിലെ പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊണ്ട് ജീവിതത്തെ സമീപിച്ചതോടെയാണ് ബിബിന്‍ ധനേയുടെ ജീവിതം മാറിമറയുന്നത്

നിര്‍മ്മ; കര്‍സന്‍ഭായ് പട്ടേല്‍ കണ്ട മൂന്നര രൂപയുടെ സ്വപ്നം

ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ചെലവു കുറഞ്ഞ രീതിയില്‍ എങ്ങനെ ഡിറ്റര്‍ജന്റ് പൗഡര്‍ ഉണ്ടാക്കാം എന്നതിനെപ്പറ്റി നിരവധി പരീക്ഷണങ്ങള്‍ നടത്തി. ഒടുവില്‍ തുറന്ന ഗുണമേന്മയുള്ള ഡിറ്റര്‍ജന്റ്…

പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്നും ടൈല്‍സ്; ബെംഗളുരുവിന്റെ വിജയമാതൃക

പ്രതിദിനം ബാംഗ്ലൂര്‍ നഗരത്തില്‍ മാത്രം പുറന്തള്ളപ്പെടുന്നത് ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യമാണ്

സംരംഭകര്‍ക്ക് വായ്പയുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്

തൊഴില്‍രഹിതരായ 21-നും 50-നും മധ്യേ പ്രായമുള്ളവര്‍ക്ക് കെസ്റു പദ്ധതി വഴി ഒരു ലക്ഷവും മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ് / ജോബ് ക്ലബ്ബ് പദ്ധതിയിലൂടെ…

പശുക്കളെ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും- ജെ ചിഞ്ചുറാണി

വിഷപ്പുല്ല് തിന്ന് ആറ് കറവപ്പശുക്കള്‍ ചത്ത അവനൂര്‍ പഞ്ചായത്തിലെ വെളപ്പായ കെ സി രവിയ്ക്ക് കേരള ഫീഡ്‌സ് വാങ്ങി നല്‍കുന്ന രണ്ട് കറവപ്പശുക്കളെ കൈമാറുന്ന…

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് സിലിക്കണ്‍വാലി കമ്പനിയായ ഇന്‍ഫോഗെയിന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ കമ്പനിയായ ഇംപാക്ടീവ് കമ്പനിയെ ഏറ്റെടുത്തതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് കൊച്ചിയില്‍ ആരംഭിച്ചത്

എന്താണ് ധനമന്ത്രി പറഞ്ഞ കെ ഹോം പദ്ധതി? നേട്ടം ആര്‍ക്കെല്ലാം ലഭിക്കും?

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിലാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയത്

വെബ്സൈറ്റ് സംരംഭത്തിന്റെ മുഖമുദ്രയാകുന്നത് എങ്ങനെ?

കാലം മാറി, കഥമാറി. ഡിജിറ്റലൈസേഷന്റെ ഇക്കാലത്ത് ഒരു സംരംഭം തുടങ്ങുന്നതിന്റെ ആദ്യപടി ഡിജിറ്റല്‍ സ്പേസില്‍ സ്ഥാനം ഉറപ്പിക്കുക എന്നതാണ്. അതിനു സഹായിക്കുന്നത് സംരംഭത്തിന്റെ കോര്‍പറേറ്റ്…

കാര്‍ഷിക ഭാരതത്തിന് വളക്കൂറേകുന്ന കമ്പനികള്‍; നിക്ഷേപത്തിന് മികച്ച അവസരം

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…

2025 ലെ വിപണി: ഒറ്റയക്ക വര്‍ഷം വിശ്വാസം കാക്കുമോ?

2025 എന്തായിരിക്കും നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ടാവുക? സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ അതോ അടിതെറ്റി വീഴുമോ?

വെന്‍ മിഡ്നൈറ്റ് മാര്‍ക്കറ്റ് വെണ്ടര്‍ലാന്‍ഡ് 5, 6 തിയ്യതികളില്‍

5, 6 തിയ്യതികളില്‍ വൈകീട്ട് നാലു മണി മുതല്‍ രാത്രി 12 മണി വരെ എറണാകുളം രാജേന്ദ്ര മൈതാനത്താണ് മിഡ്നൈറ്റ് മാര്‍ക്കറ്റ് ഒരുക്കുന്നത്

Translate »