The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2317 Articles

ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി യമഹ

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

പഴയത് കൊടുത്ത് പുതിയത് വാങ്ങാം; ബിഗ് എക്‌സ്‌ചേഞ്ചിനൊപ്പം ഓഫറുകളുമായി റിലയന്‍സ് ഫാഷന്‍ ഫാക്ടറി

അണ്‍ബ്രാന്‍ഡഡ് ടു ബ്രാന്‍ഡഡ് എക്‌സ്‌ചേഞ്ച് ഫെസ്റ്റിവല്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇപ്പോള്‍ അവസരമൊരുങ്ങുകയാണ്

സ്പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസസിന് കേരള ടൂറിസത്തിന്റെ ഡയമണ്ട് ക്ലാസിഫിക്കേഷന്‍

നിലവില്‍ ഈ അംഗീകാരം കരസ്ഥമാക്കുന്ന സംസ്ഥാനത്തെ ഏക ഹൗസ് ബോട്ട് കമ്പനിയാണിത്

കള്ളിയത്ത് ടിഎംടി പ്ലാന്റ് : 510 കോടി രൂപയുടെ നിക്ഷേപം, 1000 ത്തിലധികം തൊഴിലവസരങ്ങള്‍

പദ്ധതിയുടെ ഭാഗമായി പ്രാദേശിക തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുന്നതോടെ സുസ്ഥിരത, സാമ്പത്തിക മുന്നേറ്റം എന്നിവ സാധ്യമാകും

ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ഇനി ഡോ. വിവേക് നമ്പ്യാര്‍ നയിക്കും

നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന കൊച്ചി അമൃത ആശുപത്രിയിലെ സ്‌ട്രോക്ക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. വിവേക് നമ്പ്യാര്‍ ആണ് ചാപ്റ്ററിന്റെ പുതിയ…

കേരള ഇനോവേഷന്‍ ഫെസ്റ്റിവല്‍ – വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം

വനിതകള്‍ നേതൃസ്ഥാനത്തുള്ള തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കായാണ് പ്രത്യേക പരിപാടി പ്രഖ്യാപിച്ചത്

യുഎഇ ബാങ്ക് ഇന്ത്യയിലേക്ക്; ആര്‍ക്കാണ് ഈ നീക്കം ഗുണകരമാകുക ?

ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ വിപണി ഇതിനെ നോക്കിക്കാണുനത്‌

ഇന്‍കം ടാക്‌സ് റിട്ടേണ്‍ സ്വയം ഫയല്‍ ചെയ്യാം; എളുപ്പ മാര്‍ഗം!

നിര്‍മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള ഉപയോക്തൃ സൗഹൃദ പോര്‍ട്ടലുകള്‍ ആണ് ഈ സേവനം എളുപ്പമാക്കുന്നത്

ഗാംഗുലി മുതല്‍ ഉത്തപ്പ വരെ… ക്രിക്കറ്റിനപ്പുറം ബിസിനസിലും താരങ്ങള്‍ !

ഒരിക്കല്‍ ക്രീസില്‍ ബാറ്റു കൊണ്ടും ബോള് കൊണ്ടും മാജിക്കുകള്‍ കാണിച്ച താരങ്ങളില്‍ പലരും ഇപ്പോള്‍ ബിസിനസിന്റെ പാതയിലാണ്

മൂല്യമേറിയ ടെക് കമ്പനി; ആഗോള പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായി റിലയന്‍സ്

ഏറ്റവും മൂല്യമേറിയ ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയില്‍ ഇടം നേടി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്

നൂതന എച് ആര്‍ ശീലങ്ങള്‍ക്കുള്ള കെഎംഎ പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന്

എച് ആര്‍ രംഗത്തെ നൂതനമായ രീതികള്‍ക്കാണ് പുരസ്‌ക്കാരം ലഭിച്ചത്

ഇന്‍വസ്റ്റ് കേരള പദ്ധതി; ആലുവയില്‍ 250 കോടി രൂപയുടെ നിക്ഷേപവും 200 ലേറെ തൊഴിലവസരം

ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വഴിയാണ് ഈ പദ്ധതി സംസ്ഥാനത്തെത്തുന്നത്

ഐയോകോഡ് ഹാക്കത്തോണ്‍ ഗവ. സൈബര്‍പാര്‍ക്കില്‍ ആരംഭിച്ചു

എഐകോഡ് ഹാക്കത്തോണ്‍ എന്ന് പേരിട്ട ഈ മത്സരത്തിലൂടെ വെല്ലുവിളികളും സങ്കീര്‍ണതകളും നിറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ ജീവനക്കാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം

പ്രവേശനോത്സവം: പഠനോപകരണങ്ങളുമായി മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍

മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ ജില്ലാതല പഠനോപകരണ വിതരണോദ്ഘാടനം കീരിക്കാട് ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടിആര്‍സിഎംപിയു ചെയര്‍മാന്‍ മണി വിശ്വനാഥ്…

യുവ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഐഐഐടിഎം-കെ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ്(ഇഎസ്ഡിഎം), ഐഐഒടി സെന്‍സറിന്റെ മികവിന്റെ കേന്ദ്രം എന്നീ പ്രൊജക്ടുകളിലേക്കാണ് ഇന്‍കുബേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നത്

Translate »