ഏതാനും സ്‌മോള്‍കാപ് ഓഹരികളില്‍ എഫ്‌ഐഐ നിക്ഷേപം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ഓഹരികളില്‍ ഹ്രസ്വകാല മുന്നേറ്റ സാധ്യതയും കൂടുതലാണ്
ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. പുതിയതായി ഏറ്റെടുക്കുന്ന 4.9% ഓഹരികള്‍ ആരില്‍ നിന്നാണ് വാങ്ങുന്നതെന്ന് സുമിതോമോ വ്യക്തമാക്കിയിട്ടില്ല
ആഗസ്റ്റ് 14-ന് വൈകുന്നേരമാണ് മഹീന്ദ്ര ബാറ്റ്മാന്‍ എഡിഷന്‍ എസ്‌യുവി പുറത്തിറക്കിയത്. ലിമിറ്റഡ് എഡിഷനായി 300 വണ്ടികള്‍ മാത്രം പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഡിമാന്‍ഡ് വര്‍ധിച്ചതിനെ…
ഡ്രീം മണി ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് കേവലം 10 രൂപ മുതലുള്ള തുകകള്‍ക്ക് ദിവസ തവണയായോ മാസ തവണയായോ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുകയോ അല്ലെങ്കില്‍ സിസ്റ്റമാറ്റിക്…
യുഎസ്-FDA അംഗീകരിച്ചിട്ടുള്ള കൂള്‍സ്‌കള്‍പ്റ്റിംഗും അതുപോലുള്ള മറ്റ് രീതികളും വണ്ണം കുറയ്ക്കുന്നതിനുള്ള ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് VLCC അവതരിപ്പിച്ചിട്ടുള്ളതെന്ന് CCPA പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഈ വര്‍ഷം ഇതുവരെ വിദേശനാണ്യശേഖരത്തില്‍ 53 ബില്യണ്‍ ഡോളര്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2024-ല്‍ 20 ബില്യണ്‍ ഡോളര്‍ വര്‍ധനയാണ് ഉണ്ടായിരുന്നത്. 2023-ല്‍ വിദേശനാണ്യ ശേഖരത്തില്‍…
റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ 2022 തുടക്കം മുതല്‍ ഇന്ത്യ 132 ബില്യണ്‍ ഡോളറിന്റെ, അതായത് ഏകദേശം 13.39 ലക്ഷം കോടി രൂപയുടെ റഷ്യന്‍ എണ്ണ…
ഡോളര്‍ ദുര്‍ബലപ്പെടുകയും യുഎസ് ട്രഷറി യീല്‍ഡ് കുറയുകയും ചെയ്യുമ്പോള്‍ തിങ്കളാഴ്ച ഇന്ത്യന്‍ രൂപ ശക്തിയാര്‍ജ്ജിക്കാനുള്ള സാധ്യത മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ടിക് ടോക്, ഷെയറിറ്റ്, മി വീഡിയോ കോള്‍, ക്ലബ് ഫാക്ടറി, കാം സ്‌കാനര്‍ എന്നിവയുള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് 2020 ല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നത്
ഇന്ത്യയിലേക്ക് ഉടന്‍ വരേണ്ടിയിരുന്ന 60 സാങ്കേതിക വിദഗ്ധരോട് ഇപ്പോള്‍ പോകേണ്ടെന്ന് ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്
കേന്ദ്രം മുന്നോട്ടുവെച്ച ജിഎസ് ടി ഏകീകരണത്തെ കുറിച്ച് ബോധ്യമുള്ളതിനാല്‍ വാഹന മോഡലുകളെ കുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വില്‍പ്പന നടക്കുന്നില്ല. ജിഎസ് ടി നിരക്ക് കുറഞ്ഞാല്‍…
ആഗസ്റ്റ് 20-ന് നടന്ന കമ്പനി മീറ്റിംഗില്‍ റിയല്‍ മണി ഗെയിമിംഗ് പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യം നേതൃത്വം ജീവനക്കാരെ അറിയിച്ചതായാണ് സൂചന. ഡ്രീം സ്‌പോര്‍ട്‌സിന്റെ വാര്‍ഷിക…
ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, റോബോട്ടിക്‌സ്, മറ്റ് നൂതന സാങ്കേതിക വിദ്യകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദന മേഖലയില്‍ കാന്തങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ട അവശ്യവസ്തുക്കളിലൊന്നാണ് റെയര്‍…
തേജസ് യുദ്ധവിമാനങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് നല്‍കി പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. തേജസിന്റെ പരിശീലന വിമാനത്തില്‍ പൈലറ്റിനൊപ്പം പറന്ന് പ്രധാനമന്ത്രി മോദി തന്നെ…
എഐയ്ക്ക് ഇന്ത്യയില്‍ അതുല്യമായ സാധ്യതകളാണ് ഉള്ളത്. ഒരു ആഗോള എഐ ലീഡറാകാനുള്ള എല്ലാ ചേരുവകളും- ടെക് പ്രാഗത്ഭ്യം, ലോകോത്തര നിലവാരത്തിലുള്ള ഡെവലപ്പര്‍ ആവാസവ്യവസ്ഥ, സര്‍ക്കാരിന്റെ…


Sign in to your account