The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2357 Articles

ഗദര്‍ 2 ബോക്സ് ഓഫീസ് ഡേ 5 കളക്ഷന്‍ ; സിനിമ സ്വാതത്ത്ര്യദിനത്തില്‍ 55.5കോടി രൂപ നേടി; മൊത്തം കളക്ഷന്‍ 200 കോടി രൂപ കടന്നു

ബോക്സ് ഓഫീസിലെ മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രം ഉടന്‍ തന്നെ 250 കോടി രൂപ കടക്കുമെന്ന് ഉറപ്പാണ്

നമ്മുടെ ഇന്ത്യ നമ്പര്‍:1

ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചില വ്യത്യസ്തമായ മേഖലകള്‍ നോക്കാം

സ്വാതന്ത്ര്യപ്പുലരി കണ്ട ഇന്ത്യയുടെ അഭിമാന ബ്രാന്‍ഡുകള്‍

ഇന്ന് 3.2 ട്രില്യണ്‍ ഡോളറുമായി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് നാം

ധൈര്യത്തില്‍ ഈ കേരള കമ്പനിയില്‍ നിക്ഷേപം തുടര്‍ന്നോളൂ…

മുന്‍ വര്‍ഷം ഇതേകാലയളവിലെ 1018.29 കോടി രൂപയില്‍ നിന്നും 19.3 ശതമാനമാണ് വളര്‍ച്ച

അംബാനിയോടും ടാറ്റയോടും മല്‍സരിച്ച് ലാഭം കൊയ്ത് ഫാല്‍ഗുനി നയാര്‍

കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ നൈക്ക 5 കോടിയുടെ ലാഭം കൈവരിച്ചിരുന്നു

കേരളത്തിലെ ഏറ്റവും വിപുലമായ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ തുറന്ന് ലുലു

അത്യാധുനിക സൗകര്യങ്ങളിലുള്ള കേന്ദ്രം സമുദ്രോത്പ്പന്ന വികസന രംഗത്തെ നിര്‍ണായക ചുവടുവയ്പ്പെന്ന് മന്ത്രി പി. രാജീവ്

സുരക്ഷാ ബോധവത്കരണം: അബുദാബി സിവില്‍ ഡിഫന്‍സും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ധാരണാപത്രം ഒപ്പ് വെച്ചു

പ്രതിരോധ, പൊതു സുരക്ഷാ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം

അദാനി പോര്‍ട്സിന്റെ ഓഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞ് ഡെലോയ്റ്റ്

അദാനി പോര്‍ട്സ് ആന്‍ഡ് സെസിന്റെ ഓഡിറ്റര്‍ സ്ഥാനത്തുനിന്ന് ഡെലോയ്റ്റ് പിന്‍മാറി

ജുന്‍ജുന്‍വാലയുടെ പ്രിയപ്പെട്ട നിക്ഷേപം

ഇന്‍ഡിഗോയിലും സ്പൈസ് ജെറ്റിലും നടത്തിയ നിക്ഷേപങ്ങള്‍ ഗുണം ചെയ്യാഞ്ഞിട്ടും 2021 ഡിസംബറില്‍ ആരംഭിച്ച ആകാശ എയറില്‍ 46% ഓഹരികള്‍ വാങ്ങി അദ്ദേഹം നിര്‍ണായക പങ്കാളിയായി

രാജ്യദ്രോഹ നിയമം ഇനിയില്ല; ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ബില്‍

ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണമായും പിന്‍വലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയെ അറിയിച്ചു

അസ്ഥിയില്‍ പിടിച്ച പ്രണയം… ബ്രേക്കപ്പ്! രതന്‍ ടാറ്റയെന്ന വ്യവസായിയുടെ ജനനം

ഒറ്റാന്തടിയായുള്ള യാത്ര 85 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ പിന്നീലും അജ്ഞാതയായ ഒരു സ്ത്രീയുണ്ടായിരുന്നെന്നറിയാമോ?

5,945 കോടി രൂപ ലാഭം നേടി ഇന്‍ഫോസിസ്

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍, 5,362 കോടി രൂപയായിരുന്നു ഐടി കമ്പനിയുടെ ലാഭം

വീണയുടെ മാസപ്പടി വിവാദം ഏറ്റില്ല; സിഎംആര്‍എല്‍ ഓഹരി നേട്ടത്തില്‍

വീണയ്ക്കും കമ്പനിക്കും സിഎംആര്‍എല്‍ മാസപ്പടിയിനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്

Translate »