അപരാജിതമായി ഫൈനല്‍ വരെ മുന്നേറിയ ഇന്ത്യന്‍ ടീം എക്കാലത്തെയും മികച്ച ടീമാണെന്ന് ക്രിക്കറ്റ് വിശാരദന്‍മാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു
സബ്‌സിഡി നിരക്കില്‍ 'ഭാരത് ആട്ട', 'ഭാരത് ദാല്‍' എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി
മേജര്‍ ലീഗ് ക്രിക്കറ്റെന്ന യുഎസ് ലീഗിന്റെ മുഖ്യ സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം
ഇന്ത്യയിലേക്ക് ടെസ്ല ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും
ആള്‍ട്ട്മാന്‍ അനുകൂലിയായിരുന്ന മിറാ മുറാതിയില്‍ നിന്നാണ് സിഇഒ സ്ഥാനം മാറ്റിയിരിക്കുന്നത്
ഓള്‍ട്ട്മാനെ റിക്രൂട്ട് ചെയ്ത് സത്യ നദെല്ല; ഓപ്പണ്‍ എഐക്ക് തിരിച്ചടി
തിരുവനന്തപുരം നഗരത്തിലാണ് നിലവില്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്
ഹോണ്ടയുടെ ഇന്ത്യയില്‍ നിര്‍മ്മിച്ച എസ്യുവി എലിവേറ്റ് അടുത്ത കൊല്ലം ജപ്പാനില്‍ അവതരിപ്പിക്കും
ഇന്ത്യയില്‍ 100 കോടി കടന്ന ഹോളിവുഡ് സിനിമകള്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ക്കറിയുമോ?
ജനറല്‍ കോച്ചുകള്‍ക്കും സ്ലീപ്പര്‍ കോച്ചുകള്‍ക്കുമായുളള വര്‍ധിച്ചു വരുന്ന ആവശ്യകത നിറവേറ്റാനുള്ള സമഗ്ര പദ്ധതിയെക്കുറിച്ചും മന്ത്രാലയം പറഞ്ഞു
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ റിയല്‍മിയുടെ ഇന്ത്യ മാനേജിംഗ് ഡയറക്ടറായി ടി എം നരസിംഹനെ നിയമിക്കും
സുരക്ഷിതമല്ലാത്ത റീറ്റെയ്ല്‍ വായ്പകള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആര്‍ബിഐ തീരുമാനം
ആള്‍ട്ട്മാന്റെ നേതൃപാടവത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി ബോര്‍ഡിന്റെ നടപടി
സര്‍ക്കാര്‍ തലപ്പത്തും ബാങ്കറെന്ന നിലയിലും വെല്ലുവിളി നിറഞ്ഞ മൂന്നരപ്പതിറ്റാണ്ട് കാലം വെങ്കിട്ടരമണന്റെ നേതൃപാടവം വിളിച്ചോതുന്നതാണ്
ഫോര്‍ബ്സ് കണക്കുകളനുസരിച്ച് ഫ്രാന്‍ചൈസിയുടെ ആസ്തി 10,000 കോടി രൂപക്ക് മുകളിലാണ്


Sign in to your account